അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു. മിനി സ്‌റ്റേഡിയത്തിന് സമീപം താമസിക്കുന്ന കണ്ടപ്പംകുഴിയില്‍ വീട്ടില്‍ അക്ബറലിയുടെ 35ഓളം കോഴികളാണ് ചത്തത്. കഴിഞ്ഞദിവസം രാത്രിയി ലാണ് സംഭവം. കോഴിക്കൂടിനോട് ചേര്‍ന്ന് പ്രത്യേകം വലകെട്ടി സംരക്ഷിച്ചുവരുന്ന കോഴികളും താറാവുമാണ് ആക്രമണത്തിനിരയായത്.…

ന്യൂനപക്ഷ കമ്മീഷന്‍ വാട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കും

പാലക്കാട് : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ പി. റോസയുടെ നേതൃ ത്വത്തില്‍ പാലക്കാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. അഞ്ചു പരാ തികള്‍ പരിഗണിച്ചതില്‍ മൂന്നു പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികള്‍ വിശദമാ യ അന്വേഷണത്തിനായി അടുത്ത…

പെരിമ്പടാരി ഞരളം അംഗനവാടി റോഡ് നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍ : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച അലന ല്ലൂര്‍ പഞ്ചായത്തിലെ പെരിമ്പടാരി ഞരളം അംഗനവാടി റോഡ് എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയാ യി. ബ്ലോക്ക്…

ആനമൂളി ഗോത്രഗ്രാമത്തിന് ആശ്വാസം! പൈപ്പുവഴി വെള്ളമെത്തി

തെങ്കര : വേനല്‍ക്കാലത്ത് പുഴയോരത്ത് കുഴികുത്തി ശുദ്ധജലം ശേഖരിച്ചതൊക്കെ തെങ്കര ആനമൂളി ഗോത്രഗ്രാമത്തിലുള്ളവര്‍ക്ക് ഇനി പഴയകഥയാണ്. വീടുകളിലേക്ക് പൈപ്പുവഴി വെള്ളമെത്തിയതോടെ ശുദ്ധജലപ്രതിസന്ധി പരിഹരിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബങ്ങള്‍. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ ഗ്രാമത്തിലേക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ മുന്‍കൈയെടുത്ത്…

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി മണ്ണാര്‍ക്കാട് : കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോ ഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) ആരോഗ്യ…

റേഷന്‍കാര്‍ഡ് മസ്റ്ററിങ് ക്യാംപ് നാളെ മുതല്‍

മണ്ണാര്‍ക്കാട് : താലൂക്കില്‍ ഇതുവരെ മസ്റ്ററിങ് ചെയ്യാത്ത മുന്‍ഗണനാ കാര്‍ഡുകളിലെ (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങള്‍ക്ക് മസ്റ്ററിങ് നടത്തുന്നതിന് ഡിസംബര്‍ മൂന്ന് മുത ല്‍ എട്ടുവരെ വിവിധ കേന്ദ്രങ്ങളില്‍ ക്യാംപ് സംഘടിപ്പിക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ നാല്…

കെ.എസ്.ടി.എ. കലോത്സവം 14ന്; സ്വാഗതസംഘമായി

തച്ചമ്പാറ: കെ.എസ്.ടി.എ. അധ്യാപക ജില്ലാ കലോത്സവം ഡിസംബര്‍ 14ന് തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 12 സബ് ജില്ലകളില്‍ നിന്നും ഒന്നാം സ്ഥാനം ലഭിച്ച 400ലധികം അധ്യാപകര്‍ 34 ഇനങ്ങളില്‍ മത്സരിക്കും. കലോത്സ വത്തിന്റെ വിജയത്തിനായി സി.പി.എം. തച്ചമ്പാറ…

വയോജനവേദി രൂപവത്കരിച്ചു

കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന് കീഴില്‍ വയോജനവേദി രൂപീകരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ കേശവന്‍ ഉദ്ഘാടനം ചെയ്തു. പാളിപ്പറമ്പില്‍ മാത്യു അധ്യക്ഷനായി. ലൈബ്രറി സെക്ര ട്ടറി എം. ചന്ദ്രദാസന്‍ ഭാവിപ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു. ചടങ്ങില്‍…

ഒ.ടി.പി. ഇനിമുതല്‍ ആധാര്‍ ലിങ്ക്ഡ് മൊബൈലില്‍ മാത്രം

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ഐ.ടി. മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോ ര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യൂസര്‍ അക്കൗണ്ട് സൃഷ്ടിക്കുന്ന തിന് ആധാര്‍ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി. നിലവില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്ന സമയം നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒ.ടി.പി.…

പടിക്കപ്പാടം വാര്‍ഡ് വനിതാലീഗ് കണ്‍വെന്‍ഷന്‍ നടത്തി

അലനല്ലൂര്‍ : പടിക്കപ്പാടം വാര്‍ഡ് വനിതാലീഗ് കണ്‍വെന്‍ഷന്‍ പടിക്കപ്പാടം മദ്‌റസാ ഹാളില്‍ നടന്നു. എടത്തനാട്ടുകര മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതാ ലീഗ് ക്യാംപും, നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പായസചലഞ്ചും വിജയി പ്പിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക…

error: Content is protected !!