ഡിവൈഎഫ്‌ഐ അംഗത്വ ക്യാമ്പയിന്‍

അലനല്ലൂര്‍:ഡിവൈഎഫ്‌ഐ അലനല്ലൂര്‍ മേഖലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അണ്ടര്‍ 19 കേരള സ്റ്റേറ്റ് സീനിയര്‍ ഫുട്‌ബോള്‍ ടീമി ലേക്ക് സെലക്ഷന്‍ ലഭിച്ച സഞ്ജിദിന് അംഗത്വം നല്‍കി മേഖല സെക്രട്ടറി എം.റംഷീക്ക് നിര്‍വ്വഹിച്ചു.പ്രസിഡന്റ് രാജേന്ദ്രന്‍,സിഎം സലീം,സുനില്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. അലനല്ലൂരില്‍ മൂവായിരം യുവതയെ സംഘടനയില്‍…

മദ്രാസ് ഗുപ്തന്‍ സമാജം സാമ്പത്തിക സഹായം നല്കി

മണ്ണാര്‍ക്കാട്:കരടിയോട് ഉരുള്‍പൊട്ടലില്‍ വീടും വീട്ടുകാരെയും നഷ്ടപ്പെട്ട ശശിയുടെ കുടുംബത്തിന് വിവേക്, വിപിന്‍ എന്നീ കുട്ടി കളുടെ പഠനത്തിന് ഓരോരുത്തര്‍ക്കും 75000 രൂപ വീതം പഠന സഹായം നല്കി.അരിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തിരുവിഴാം കുന്ന് ശാഖയില്‍ രണ്ടു കുട്ടികളുടെയും പേരില്‍ തുക…

പ്രളയ ബാധിത സ്‌കൂള്‍ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ചു തുടങ്ങി

മണ്ണാര്‍ക്കാട് :പ്രളയത്തില്‍ പുസ്തകങ്ങള്‍ നശിച്ച സ്‌കൂള്‍ ലൈബ്ര റികളിലേക്ക് ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മണ്ണാര്‍ക്കാട് ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള വ്യത്യസ്ത ആളുകളില്‍ നിന്നും പുസ്തക ശേഖരിക്കല്‍ ആരംഭിച്ചു.ഉപജില്ലയിലെ വിവിധ എന്‍ എസ് എസ്…

മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമ: ബോധവത്ക്കരണം നടത്തി

പാലക്കാട്:സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കു ന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത് സ്വന്തം വീടുകളില്‍ നിന്നാണെന്ന് ബോധവത്ക്കരണ ക്ലാസ് വ്യക്ത മാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 60 ശതമാനം കേസുകളും സ്വന്തം വീട്ടില്‍ നിന്നാണെന്നും ഇതില്‍ മക്കളില്‍ നിന്നും ബുദ്ധിമുട്ടുകള്‍…

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്:കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി യില്‍ യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ചോല മണ്ണമ്പറ്റ വീട്ടില്‍ ഷിബിന്‍കുമാര്‍ (22) ആണ് അറസ്റ്റി ലായത്.ഇന്നലെ വൈകീട്ട് ആറ് മണിയോടെ പള്ളിക്കുറുപ്പ് ജംഗ്ഷനില്‍ വെച്ചായി രുന്നു സംഭവം. കോങ്ങാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായി…

ഉത്സവങ്ങള്‍ക്ക് ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയില്‍ പാലിക്കുന്ന അമ്പലകമ്മിറ്റിക്ക് പുരസ്‌കാരം

പാലക്കാട്:ഉത്സവങ്ങള്‍ക്ക് ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയില്‍ നടപ്പാക്കുന്ന അമ്പലകമ്മിറ്റിക്ക് പുരസ്‌കാരം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അറിയിച്ചു. ഉത്സവത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, മികച്ച രീതി യിലുള്ള മാലിന്യ സംസ്‌കരണം, പരിസ്ഥിതിസൗഹൃദ സാധന ങ്ങളുടെ ഉപയോഗം തുടങ്ങിയവ വിലയിരുത്തിയാണ്…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: ജില്ലയില്‍ നടപ്പാക്കിയത് നിരവധി പദ്ധതികള്‍

പാലക്കാട്:നവകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയത് നിരവധി പദ്ധതികള്‍. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓരോ ക്ലാസ്സിലും കൈവരിക്കേണ്ട ശേഷികള്‍ നേടിയെടുത്ത് അന്തര്‍ദേശീയ…

ഗവ.ഹോമിയോ ആശുപത്രിയില്‍ ഡോക്ടറില്ല

തച്ചനാട്ടുകര:നാട്ടുകല്‍ ഗവ ഹോമിയോ ആശുപത്രിയില്‍ ഡോക്ട റില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറി പോയി ഒന്നര മാസമായിട്ടും പുതിയ ഡോക്ടറെ നിയമി ച്ചിട്ടില്ല. പ്രതിദിനം നൂറിലധികം രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്.മഴക്കാല രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ആശുപത്രിയിലേക്ക് ഉടന്‍ ഡോക്ടറെ നിയമിക്കണമെന്ന്…

സ്മൃതിദിനത്തില്‍ രക്തദാനം നടത്തി അഗളി പോലീസ്

അഗളി:പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് അഗളി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അഗളി പൊലീസ് സ്റ്റേഷനില്‍ നടന്ന ക്യാമ്പ് അഗളി എഎസ്പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. സിഐ ഹിദായത്തുള്ള മാമ്പ്ര…

മണ്ണാര്‍ക്കാട് സോണല്‍ കലോത്സവം നടത്തി

മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ ഉപജില്ലക്ക് കീഴില്‍ വരുന്ന തച്ചനാട്ടു കര,കുമരംപുത്തൂര്‍,തെങ്കര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് സോണല്‍ കലോത്സവം ചങ്ങലീരി എയുപി സ്‌കൂളില്‍ നടന്നു.നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അധ്യക്ഷത വഹിച്ചു.എഇഒ ഒ.ജി.അനില്‍കുമാര്‍…

error: Content is protected !!