സി.പി.ഐ. തെങ്കര വില്ലേജ് ഓഫിസ് മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട് : സി.പി.ഐ. തെങ്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെങ്കര വി ല്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. നെല്‍വയലിനെ കരഭൂമി യായി കാണിച്ച് ഏക്കര്‍കണക്കിന് ഭൂമി മണ്ണിട്ട് നികത്തുകയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഭൂരേഖകളില് കൃത്രിമം നടത്തിയവര്‍ക്കെ…
കാഞ്ഞിരത്ത് വളര്‍ത്തുനായയെ പുലി കൊണ്ടുപോയെന്ന്; വനംവകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി
കാഞ്ഞിരപ്പുഴ : കാഞ്ഞിരത്ത് ജനവാസമേഖലയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ കൊണ്ടുപോയെന്ന പരാതിയെ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീ ക്ഷണം തുടങ്ങി. കാഞ്ഞിരം പൂഞ്ചോല റോഡില്‍ അവിഞ്ഞിപ്പാടം വടിവേലുവിന്റെ വീടിന് സമീപത്തായാണ് കാമറ വെച്ചത്. ഇന്ന് രാത്രി വടിവേലുവിന്റെ നായയെ വന്യ…
‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ നാടകം 29ന്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി തിരുവനന്ത പുരം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന ‘ മുച്ചീട്ടുകളിക്കാരന്റെ മകള്‍ ‘ നാടകം ഡിസംബര്‍ 29ന് മണ്ണാര്‍ക്കാട് എം.പി. ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…
പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
തെങ്കര: വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി തെങ്കര സെന്ററില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പൊതുയോഗം ഡി. സി.സി. ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി ഡന്റ് ആറ്റക്കര ഹരിദാസ് അധ്യക്ഷനായി.…
കല്ല്യാണക്കാപ്പ് യതീംഖാനയിലെ മൂന്ന് അന്തേവാസികളുടെ വിവാഹം ഞായറാഴ്ച
മണ്ണാര്‍ക്കാട്: കല്ല്യാണക്കാപ്പ് ബീരാന് ഔലിയ ബാലിക മെമ്മോറിയല്‍ ഇസ്ലാമിക കോംപ്ലക്സ് യതീംഖാന അഗതിമന്ദിരത്തിലെ മൂന്ന് അന്തേവാസികളുടെ വിവാഹം ഞാ യറാഴ്ച യത്തീംഖാനയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 5.15ന് നടക്കുന്ന നിക്കാഹിന് പാണക്കാട് സാബിക്കലി ശിഹാബ് തങ്ങള്‍ കാര്‍മികനാകും.…
ജില്ലാ മോണിട്ടറിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കില്ല
നാട്ടാന പരിപാലന ചട്ടം- ജില്ലാ മോണിട്ടറിങ് കമ്മിറ്റി യോഗം ചേര്‍ന്നു പാലക്കാട് : ജില്ലാ മോണിട്ടറിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങള്‍ക്ക് അനു മതി നല്കുകയില്ലെന്ന് കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എ.ഡി. എം പി.സുരേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാന പരിപാലന…
കാടുംപുഴയും കാണാം! ഭവാനി ട്രക്കിങ് തുടങ്ങി
മണ്ണാര്‍ക്കാട് : കാടുംപുഴയും നടന്നുകാണാന്‍ അവസരമൊരുക്കി സൈലന്റ്വാലി വനം ഡിവിഷന് കീഴില്‍ ഭവാനപുഴയോരം ട്രക്കിങ് പദ്ധതി തുടങ്ങി. സൈലന്റ് വാലി ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് ട്രക്കിങ്. മൂന്നു കിലോ മീറ്റര്‍ദൂരം പുഴക്കരയിലൂ ടെ കാഴ്ചകള്‍ കണ്ട് നടക്കാം. ഗൈഡിന്റെ സഹായവുമുണ്ടാകും.…
വ്യാജ വെബ്സൈറ്റുകള്‍ക്കെതിരേ ജാഗ്രതപാലിക്കുക
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക മണ്ണാര്‍ക്കാട് : പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റു കളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്റ്മെന്റിനും അധിക…
എം.എസ്.എസ്. വനിതാ വിങ് ജില്ലാ നേതൃ സംഗമം നടത്തി
അലനല്ലൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ജാഗ്രതാപൂര്വ്വമുളള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എസ്.എസ് വനിതാ വിങ് ജില്ലാ നേതൃ സംഗമം ആവശ്യപ്പെട്ടു. തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര് ശന ശിക്ഷാ നടപടികള്‍ ഉറപ്പാക്കണമെന്നും…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോ ക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും. വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്ക ള്‍ക്കും മലയാളത്തില്‍ നല്കാന് കെഎസ്ഇബിക്ക് കമ്മീഷന് നിര്‍ദേശം…