തിരുവിഴാംകുന്ന് സ്‌കൂള്‍ 97-ാമത് വാര്‍ഷികമാഘോഷിച്ചു
കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഗവ.എല്‍.പി സ്‌കൂള്‍ 97-ാമത് വാര്‍ഷികമാഘോഷിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചാ യത്ത് അംഗം ഫസീല സുഹൈല്‍ അധ്യക്ഷയായി. എല്‍.എസ്.എസ്. വിജയികളായ മിഷ്ഹല്‍, അഫ്‌സിന്‍, ഫുട്‌ബോളില്‍ മികച്ച നേട്ടം കൈവരിച്ച പൂര്‍വവിദ്യാര്‍ഥികളായ…
വട്ടമണ്ണപ്പുറം സ്‌കൂളില്‍ പ്രതിഭാ സംഗമം നടത്തി
എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും പാഠ്യ-പാഠ്യാനുബന്ധ മേഖലകളില്‍ മികവ് തെളിയിച്ചവരെ യും അനുമോദിച്ചു. പ്രതിഭാസംഗമം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അലി മഠത്തൊടി അധ്യക്ഷനായി. വിദ്യാ…
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; അലനല്ലൂര്‍ സബ് സ്റ്റേഷനില്‍ പുതിയ ഫീഡറുകള്‍ ചാര്‍ജ് ചെയ്തു
അലനല്ലൂര്‍ : അലനല്ലൂര്‍, കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വൈദ്യു തി പ്രതിസന്ധി പരിഹരിക്കുന്നതിനായി അലനല്ലൂര്‍ 33 കെ.വി. സബ്‌സ്റ്റേഷനില്‍ പുതി യ ഫീഡറുകള്‍ ചാര്‍ജ് ചെയ്തു. വേങ്ങ ഫീഡറിനെയാണ് ഇതിനായി വിഭജിച്ചത്. വലിയ സാമ്പത്തിക ചെലവ് വരുന്ന പ്രവൃത്തിയെ ചുരുങ്ങിയ…
ശിവരാത്രി മഹോത്സവം: ശിവദം ടീമിന്റെ സമ്മാനക്കൂപ്പണ്‍ വിതരണം തുടങ്ങി
തച്ചമ്പാറ: മുതുകുര്‍ശ്ശി കിരാതമൂര്‍ത്തി മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി ആഘോ ഷത്തിന്റെ ഭാഗമായി ശിവദം ടീം തയാറാക്കിയ സമ്മാനക്കൂപ്പണ്‍ വിതരണം തുടങ്ങി. തച്ചമ്പാറ ന്യൂസ് ലൈവും, മുതുകുര്‍ശ്ശി അപ്‌ഡേഷന്‍ വാട്‌സ് ആപ്പ് കൂട്ടായ്മയും നല്‍കു ന്ന ഗോള്‍ഡ് കോയിനുമാണ് ഒന്നും, രണ്ടും സമ്മാനം.…
കോട്ടോപ്പാടം പഞ്ചായത്ത് വികസന സെമിനാര്‍
കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ സം ഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, സെക്രട്ടറി…
അട്ടപ്പാടി, ഷോളയൂര്‍ മേഖലയിലെ ആദിവാസി ഉന്നതികളില്‍ ഭക്ഷ്യകമ്മീഷന്‍ സന്ദര്‍ശനം നടത്തി
മണ്ണാര്‍ക്കാട് : ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ ക്ക് കീഴിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തുന്ന തിനായി അട്ടപ്പാടി, ഷോളയൂര്‍ മേഖലയിലെ ആദിവാസി ഉന്നതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദര്‍ശനം നടത്തി. കമ്മീഷന്‍ ചെയർമാൻ…
അപകടഭീഷണിയുയര്‍ത്തി നിന്ന പൂളമരം മുറിച്ചുനീക്കി
മണ്ണാര്‍ക്കാട്: അപകടഭീഷണിയുയര്‍ത്തി നിന്നിരുന്ന തെന്നാരി അരകുര്‍ശ്ശി ഉപകനാലി ന്റെ വരമ്പിലെ വന്‍പൂളമരം ഒടുവില്‍ മുറിച്ചുനീക്കി. വര്‍ഷങ്ങളായി ഈ മരം വഴിയാ ത്രക്കാര്‍ക്കും സമീപവാസികള്‍ക്കും, വൈദ്യുതി ലൈനിനുമെല്ലാം ഭീഷണിയായിരുന്നു. അടിഭാഗം നശിച്ചു തുടങ്ങുകയും ഒരുവശത്തേക്ക് ചരിഞ്ഞുനിന്നിരുന്ന മരം ഏതുനിമി ഷവും നിലംപൊത്തുമെന്ന നിലയിലായിരുന്നു.…
ദേശീയ ശാസ്ത്ര ദിനാഘോഷം
മണ്ണാര്‍ക്കാട്: സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വ ത്തില്‍ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്നു. എക്‌സിബിഷന്‍, സെമിനാര്‍, വീഡിയോ മേക്കിങ് മത്സര ങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി.രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.…
അമ്പംകുന്ന് കോയാക്ക ഫണ്ട് നേര്‍ച്ച നാളെ തുടങ്ങും
മണ്ണാര്‍ക്കാട്: അമ്പംകുന്ന് കോയാക്കാഫണ്ടിന്റെ 53-ാമത് നേര്‍ച്ച നാളെ മുതല്‍ ഞായ റാഴ്ചവരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ആറിന് ജനറല്‍ സെക്രട്ടറി മുബാ റക്ക് അമ്പംകുന്ന് നേതൃത്വം നല്‍കുന്ന മൗലീദ് കീര്‍ത്തനം നടക്കും.…
ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോ ഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ജില്ലകള്‍ ഉറപ്പാക്കണം. ഫീല്‍ഡ്തലത്തിലും ജില്ലാതലത്തിനും സംസ്ഥാനതലത്തിലും കൃത്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തണം. പൊതുജനാരോഗ്യ…