തച്ചമ്പാറ: മുതുകുര്‍ശ്ശി കിരാതമൂര്‍ത്തി മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി ആഘോ ഷത്തിന്റെ ഭാഗമായി ശിവദം ടീം തയാറാക്കിയ സമ്മാനക്കൂപ്പണ്‍ വിതരണം തുടങ്ങി. തച്ചമ്പാറ ന്യൂസ് ലൈവും, മുതുകുര്‍ശ്ശി അപ്‌ഡേഷന്‍ വാട്‌സ് ആപ്പ് കൂട്ടായ്മയും നല്‍കു ന്ന ഗോള്‍ഡ് കോയിനുമാണ് ഒന്നും, രണ്ടും സമ്മാനം. മൂന്നാം സമ്മാനം തച്ചമ്പാറ എസ്. എം. സ്റ്റേഷനറി നല്‍കുന്ന ഇന്‍വെര്‍ട്ടര്‍ ബള്‍ബ്, നാലാം സമ്മാനം മാങ്കുര്‍ശ്ശി ശിവാഞ്ജ ലി നല്‍കുന്ന ഗിഫ്റ്റ് ബോക്‌സ്,അഞ്ചാം സമ്മാനം ശ്രീകൃഷ്ണപുരം ഐഡിയല്‍ മോട്ടേഴ് സ് നല്‍കുന്ന ഗിഫ്റ്റ് ബോക്‌സ്, ആറാം സമ്മാനം മുതുകുറിശ്ശി അമ്പലപ്പടി എ എന്‍ എ എന്‍ജിനീയറിങ് വര്‍ക്ക് നല്‍കുന്ന ഗിഫ്റ്റ് ബോക്‌സ്, ഏഴാം സമ്മാനം പാലക്കാട് നിഫ്ഫ്റ്റ് അക്കാദമി നല്‍കുന്ന ഗിഫ്റ്റ് ബോക്‌സ്, എട്ടാം സമ്മാനം മുതുകുറുശ്ശി അമ്പലപ്പടി മോ ഡേണ്‍ ഫാന്‍സി നല്‍കുന്ന ഗിഫ്റ്റ് ബോക്‌സ്, ഒമ്പതാം സമ്മാനം മുതുകുറിശ്ശി സ്റ്റഡി പോയിന്റ് നല്‍കുന്ന ക്യാഷ് പ്രൈസ്, പത്താം സമ്മാനം മുതുകുറിശ്ശി മീന്‍ കുളത്തി ശാസ്താ ക്ഷേത്രം നല്‍കുന്ന ഗിഫ്റ്റ്, പതിനൊന്നാം സമ്മാനം മുതുകുറുശ്ശി ലീല സ്റ്റോര്‍ നല്‍കുന്ന ഗിഫ്റ്റ് ബോക്‌സ്, പന്ത്രണ്ടാം സമ്മാനം ഗ്ലോബല്‍ കമ്പ്യൂട്ടര്‍ നല്‍കുന്ന ഗിഫ്റ്റ് ബോക്‌സ് എന്നിങ്ങനെയാണ്. 20രൂപയാണ് കൂപ്പണ്‍വില. ശിവരാത്രി ദിനത്തില്‍ ക്ഷേത്ര മൈതാനിയില്‍ രാത്രി എട്ടുമണിക്കാണ് നറുക്കെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കും സമ്മാന കൂപ്പണ്‍ ഓണ്‍ലൈന്‍ വഴി എടുക്കുന്നതിനും 9645653549, 7984585775 എന്ന നമ്പറുമായി ബന്ധപ്പെടാം.
