കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ സം ഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, സെക്രട്ടറി ടി. ആര്‍ മനോജ്, മെമ്പര്‍മാരായ ഒ.ആയിഷ, നിജോ വര്‍ഗീസ്, ഫായിസ ടീച്ചര്‍, കെ.ഹംസ മാസ്റ്റര്‍, നസീമ ഐനെല്ലി, കെ. വിനീത, സി. റുബീന, പി. സരോജിനി, നാലകത്ത് അബൂബക്കര്‍, കെ.ടി അബ്ദുല്ല, റഷീദ പുളിക്കല്‍, ഒ.ഇര്‍ഷാദ്, ഫസീല, ആസൂത്രണ സമിതി അംഗം എ.അസൈനാര്‍ മാസ്റ്റര്‍, ടി. സൈനുദ്ദീന്‍, റഷീദ് മുത്തനില്‍, പി.ശിവദാസന്‍, എ.കുഞ്ഞയമു, എസ്. ലക്ഷ്മിക്കുട്ടി, പ്ലാന്‍ ക്ലാര്‍ക്ക് മുഹമ്മദ് ഷാഫി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ ഷിന്റോ തുടങ്ങി യവര്‍ പങ്കെടുത്തു.
