പാലക്കാഴിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
അലനല്ലൂര്‍ : സംസ്ഥാനപാതയില്‍ അലനല്ലൂര്‍ പാലക്കാഴിയില്‍ കാറും സ്‌കൂട്ടറും തമ്മി ല്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു. പാലക്കാഴി കൊണ്ടുപറമ്പി ല്‍ ഹുസൈന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാലക്കാഴി വള വിന് സമീപത്ത് വെച്ചായിരുന്നു…
ബസുകള്‍ നിര്‍ബന്ധമായും സ്റ്റോപ്പുകളില്‍ തന്നെ നിര്‍ത്തണം: ജില്ല വികസനസമിതി
പാലക്കാട് : ബസുകള്‍ നിര്‍ബന്ധമായും അതത് ബസ് സ്റ്റോപ്പുകളില്‍ തന്നെ നിര്‍ത്തണ മെന്ന് ജില്ലാ വികസന സമിതിയില്‍ ജില്ല കളക്ടര്‍ ഡോ.എസ് ചിത്ര കര്‍ശന നിര്‍ദ്ദേശം ന ല്‍കി. പനയംപാടം വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ തച്ചമ്പാറ ജംഗ്ഷനില്‍ സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ റോഡ് മുറിച്ചു…
കാട്ടാനപ്രതിരോധത്തില്‍ തിരുവിഴാംകുന്ന് മാതൃക
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാട്ടാനശല്ല്യം നേരിടുന്ന മണ്ണാര്‍ക്കാട് വനംഡിവിഷനിലെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനാണ് മനുഷ്യ-വന്യജീവി സം ഘര്‍ഷം ലഘൂകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിച്ച് തിരിവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍.മലയോരജനതയുടെ ജീവനും സ്വത്തും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ പോരാടുന്ന ഒരു കൂട്ടം…
റോവര്‍ ആന്‍ഡ് റേഞ്ചര്‍ ക്യാംപിന് സമാപനമായി
കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോവര്‍ ആന്‍ഡ് റേഞ്ചര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാംപ് നടത്തി. ഗ്രാ മ പഞ്ചായത്തംഗം കെ.ടി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ് അ ധ്യക്ഷനായി. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും…
വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാമത്
വിദേശ വോട്ടര്‍മാരിലും കേരളം മുന്നില്‍ മണ്ണാര്‍ക്കാട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ ലിം ഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണ ക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ വോട്ടര്‍മാരുണ്ട്. ഇത് മൊത്തം വോട്ട ര്‍മാരുടെ…
തടസമില്ലാതെ വൈദ്യുതിവിതരണം: നഗരത്തില്‍ എ.ബി. കേബിള്‍ വലിക്കല്‍ പൂര്‍ത്തിയായി
ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു മണ്ണാര്‍ക്കാട് : തടസമില്ലാതെ വൈദ്യുതിവിതരണം നടത്താന്‍ നഗരത്തില്‍ സ്ഥാപിക്കു ന്ന പുതിയ കേബിള്‍ സംവിധാനത്തിന്റെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. മൂന്ന് ഫേ സുകള്‍ ഒന്നിപ്പിച്ചുള്ള എച്ച്.ടി. ഏരിയല്‍ ബഞ്ച് കേബിള്‍ വലിക്കല്‍ പൂര്‍ത്തിയായി. കേ ബിള്‍ ബന്ധിപ്പിക്കല്‍,…
കള്ളനോട്ടുമായി മധ്യവയ്‌സ്‌കന്‍ പിടിയില്‍
മണ്ണാര്‍ക്കാട്: അഞ്ഞൂറു രൂപയുടെ കള്ളനോട്ടുപയോഗിച്ച് വ്യാപാരസ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെ മധ്യവയസ്്കന്‍ അറസ്റ്റില്‍. കൊല്ലം പത്ത നാപുരം പാതിരിക്കല്‍ അബ്ദുള്‍ റഷീദ് (62) നെയാണ് നാട്ടുകല്‍ സി.ഐ.യുടെ നേ തൃത്വത്തിലാണ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ ആര്യമ്പാവില്‍വച്ചാണ് കേസി നാസ്പദമായ സംഭവം. കാറിലെത്തിയ…
ദിശ സാംസ്‌കാരിക കേന്ദ്രം എം.ടി അനുസ്മരണം നടത്തി
അലനല്ലൂര്‍ : ദിശ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിനും ചലച്ചിത്രലോകത്തി നും ധാരാളം സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭയായിരുന്നു എം.ടിയെന്ന് യോഗം അനുസ്മരിച്ചു. അലനല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ റിട്ട അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ…
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
മണ്ണാര്‍ക്കാട് : ദി പ്രസന്റ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന്റെ പ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. മണ്ണാര്‍ക്കാട് ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റി യൂഷനില്‍ നടന്ന ചടങ്ങ് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിന്‍സിപ്പല്‍ പ്രമോദ്.കെ. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ദി പ്രസന്റ് റിപ്പോര്‍ട്ടര്‍ രാഹുല്‍ രാമചന്ദ്രന്‍…
ജില്ലാ കേരളോത്സവം: സ്‌റ്റേജ് മത്സരങ്ങള്‍ നാളെ തുടങ്ങും
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നടക്കുന്ന ജില്ലാ കേരളോത്സവത്തില്‍ നാളെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. നാടോടി നൃത്തം, ഒപ്പന, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ് മുട്ട്, ലളിതഗാനം, കര്‍ണാടക സംഗീതം, ദേശഭക്തിഗാനം, നാടോടിപ്പാട്ട്,…