യുവജന കമ്മീഷന് സംസ്ഥാനതല ചെസ്സ് മത്സരം ജനുവരി നാലിന്
മണ്ണാര്‍ക്കാട് : ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ജനു വരി നാലിന് കണ്ണൂരില്‍ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും…
‘ ജലജീവിതം ‘ തെരുവു നാടകം അരങ്ങേറി
മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി. എച്ച്.എസ്.ഇ. വിഭാഗം നാഷണല്‍ സര്‍വീസ് സ്കീം സപ്തദിന ക്യാംപിന്റെ ഭാഗമായി മണ്ണാര്‍ക്കാട് കോടതിപ്പടിയില് തെരുവ് നാടകം സംഘടിപ്പിച്ചു.സ്റ്റേറ്റ് മിഷന് മാനേജ്മെ ന്റ് യൂണിറ്റിന്റെ ജലം ജീവിതം പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണം,…
ജില്ലാ കേരളോത്സവത്തിന് മണ്ണാര്‍ക്കാട് തുടക്കമായി
മണ്ണാര്‍ക്കാട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വ യംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയുള്ള ഈ വര്‍ഷത്തെ ജില്ലാ കേരളോത്സവത്തിന് മണ്ണാര്‍ക്കാട്ട് തുടക്കമായി. ജില്ലാ പഞ്ചായ ത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മത്സര ങ്ങള് 29ന്…
മണ്ണാര്‍ക്കാട് ശിഹാബ്തങ്ങള്‍ സൗധം: പായസചലഞ്ച് നടത്തി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫിസ് സയ്യിദ് ശിഹാബ് തങ്ങള്‍ സൗധം നിര്‍മാണ പൂര്‍ത്തീകരണത്തിനുള്ള ധനശേഖരണാര്‍ത്ഥം പായസ ചല ഞ്ച് നടത്തി. കുമരംപുത്തൂര്‍, തെങ്കര ഗ്രാമ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസ ഭയിലുമായി നടന്ന ചലഞ്ചില്‍ അയ്യായിരത്തിലധികം പേര് പങ്കാളികളായി.…
ഇനി എം.ടിയില്ലാത്ത കാലം; എഴുത്തിന്റെ കുലപതി ഇനി ദീപ്തസ്മരണ
മണ്ണാക്കാട് : മലയാളത്തിന്റെ ഒരേയൊരു എം.ടി വിടപറഞ്ഞു. ഇന്ന് രാത്രി പത്തോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു എം.ടി വാസുദേവന്‍നായരുടെ (91) അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയി ലായിരുന്നു. എല്ലാ അര്‍ത്ഥത്തിലും വിസ്മയവും ഇതിഹാസവുമായ എം.ടിയിലൂടെ മലയാളസാഹിത്യത്തിന്റെ മനോഹരമായ…
കേശദാനം ചെയ്ത് മാതൃകയായി അയിഷ ഷഹാന
മണ്ണാര്‍ക്കാട് : അയിഷ ഷഹനയുടെ മുടി ഇനി കാന്‍സര്‍ രോഗികള്‍ക്ക് അഴകാകും. പൊന്നുപോലെ പരിപാലിച്ച് നീട്ടിവളര്‍ത്തിയ മുടി മുറിച്ച് മാറ്റുമ്പോള്‍ ഇത്രയും നാള് മനസില്‍ കൊണ്ടുനടന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു അവള്‍ക്ക്. മണ്ണാര്‍ക്കാട് കൊടുവാളിക്കുണ്ട് സ്വദേശി സക്കീര്‍ മുല്ലക്കലിന്റെയും ഹസീനയുടെയും മകളാണ്…
ക്രിസ്തുമസ് സാഹോദര്യത്തിന്റെ സന്ദേശം കൈമാറി ഐ.എന്‍.എല്‍
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പ് ലൂര്‍ദ്ദ്മാതാ ചര്‍ച്ച് സന്ദര്‍ശിച്ച് ഐ.എന്‍. എല്‍. നേതാക്കള്‍ ക്രിസ്തുമസ് ആശംസകളും സാഹോദര്യത്തിന്റെ സന്ദേശവും പങ്കു വെച്ചു.ഫാ. ജോമി തേക്കുംകാട്ടിലും ചര്‍ച്ച് അംഗങ്ങളും ചേര്‍ന്ന് നേതാക്കളെ സ്വീകരി ച്ചു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലാംപാടം…
യൂണിറ്റ് സമ്മേളനം നടത്തി
അലനല്ലൂര്‍ : ബാലസംഘം മുണ്ടക്കുന്ന് യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന ട്രെയി നര് സി.ടി മുരളീധരന് ഉദ്ഘാടനം ചെയ്തു. ടി. വിവേക് അധ്യക്ഷനായി. സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി. പ്രജീഷ്, ബ്രാഞ്ച് സെക്രട്ടറി സി. യൂനസ്, പി.സജീഷ്, കെ.നിജാസ്, ടി.ശ്യാമ,…
യൂത്ത് ലീഗ് അനുമോദിച്ചു.
കോട്ടോപ്പാടം: കോട്ടോപ്പാടത്ത് വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ രക്ഷിച്ച കുട്ടികളെ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് സിദാന്, ഷഹജാസ് എ ന്നിവരെയാണ് വീടുകളിലെത്തി അനുമോദിച്ചത്. യൂത്ത് ലീഗ് സംസ്ഥാന…
എല്‍.എസ്.എസ്,യു.എസ്.എസ്.തീവ്രപരിശീലന ക്യാംപ് തുടങ്ങി
തച്ചമ്പാറ : ഈവര്‍ഷം എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിലേയും സമീപ സ്കൂളിലേയും കുട്ടികള്ക്കാ യി തീവ്രപരിശീലന ക്യാംപ് ദേശബന്ധു സ്കൂളില്‍ തുടങ്ങി. മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വേണു പുഞ്ചപ്പാടം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാന…