ഡിപ്ലോമ ഇന്‍ മദ്‌റസ ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴ്‌സ് തുടങ്ങി

അലനല്ലൂര്‍ : കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് നട ത്തുന്ന ഡിപ്ലോമ ഇന്‍ മദ്‌റസ ടീച്ചേഴ്‌സ് എഡ്യുക്കേഷന്‍ കോഴ്‌സിന്റെ ആദ്യബാച്ച് എടത്തനാട്ടുകര ദാറുസ്സലാം മദ്‌റസയില്‍ തുടങ്ങി. അലനല്ലൂര്‍ പഞ്ചായത്ത് അംഗം ലൈല ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. എടത്തനാട്ടുകര…

തിരമെ സപ്തദിന സഹവാസ ക്യാംപിന് സമാപനമായി

അഗളി : അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജ് എന്‍.എസ്.എസ്. യൂണി റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ തിരമെ സപ്തദിന സഹവാസ ക്യാംപിന് സമാപനമാ യി. കാരറ ഗവ.യു.പി സ്‌കൂളിലാണ് ക്യാംപ് നടന്നത്. സ്‌കൂളില്‍ പൂന്തോട്ട നിര്‍മാണം, മതില്‍ പെയിന്റിംഗ്, ശുചീകരണം,…

കുറുക്കന്‍ കുറുകെ ചാടി; സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്

അലനല്ലൂര്‍ : റോഡിന് കുറുകെ കുറുക്കന്‍ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയ്ക്കാണ് (44) പരിക്കേറ്റത്. ഇന്നലെ രാവിലെ വട്ടമണ്ണപ്പുറത്ത് വെച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ആള്‍ ചെറിയ…

മണ്ണാര്‍ക്കാട് – കോങ്ങാട് റോഡ്: വേണം വേഗതാനിയന്ത്രണ സംവിധാനങ്ങള്‍

മണ്ണാര്‍ക്കാട്: നവീകരിച്ച മണ്ണാര്‍ക്കാട്- കോങ്ങാട് റോഡില്‍ വേഗതാ നിയന്ത്രണ സം വിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. റോഡിന്റെ തുടക്കത്തി ലുള്ള കുടു ജങ്ഷന്‍, സ്വകാര്യ ക്ലിനിക്കിന് മുന്‍വശമുള്ള വളവ് റോഡ്, വിനായക കോ ളനി റോഡിനും ഐ.ടി.സി.യ്ക്കും ഇടയിലുള്ള ഭാഗം, ആരാധന-പാറപ്പുറം റോഡ്,…

ജില്ലാകേരളോത്സവം തുടരുന്നു; ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മുന്നില്‍

മണ്ണാര്‍ക്കാട് : ജില്ലയിലെ മുഴുവന്‍ നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളില്‍ നി ന്നുമുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ കേരളോത്സവം മണ്ണാര്‍ക്കാട് തുടരുന്നു. കലാ-കായിക ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ കാഴ്ചവെക്കുന്ന മികവ് ജില്ലാ കേരളോത്സവത്തി ന്റെ മൂന്നാം ദിനത്തെ ശ്രദ്ധേയമാക്കി. ഇന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 198…

വീടുനിര്‍മാണ പദ്ധതിയിലേക്ക് ധനസഹായം നല്‍കി

അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ സഹപാഠികള്‍ ക്കായി നിര്‍മിച്ചു നല്‍കുന്ന വീട് പദ്ധതിയ്ക്ക് തുക നല്‍കി അലനല്ലൂര്‍ പ്രവാസി കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി. വട്ടമണ്ണപ്പുറം സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ ഥികളും ജി.ഒ.എച്ച്..എസിലെ ആറു വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന മൂന്ന്…

പാലക്കാഴിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

അലനല്ലൂര്‍ : സംസ്ഥാനപാതയില്‍ അലനല്ലൂര്‍ പാലക്കാഴിയില്‍ കാറും സ്‌കൂട്ടറും തമ്മി ല്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു. പാലക്കാഴി കൊണ്ടുപറമ്പി ല്‍ ഹുസൈന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാലക്കാഴി വള വിന് സമീപത്ത് വെച്ചായിരുന്നു…

ബസുകള്‍ നിര്‍ബന്ധമായും സ്റ്റോപ്പുകളില്‍ തന്നെ നിര്‍ത്തണം: ജില്ല വികസനസമിതി

പാലക്കാട് : ബസുകള്‍ നിര്‍ബന്ധമായും അതത് ബസ് സ്റ്റോപ്പുകളില്‍ തന്നെ നിര്‍ത്തണ മെന്ന് ജില്ലാ വികസന സമിതിയില്‍ ജില്ല കളക്ടര്‍ ഡോ.എസ് ചിത്ര കര്‍ശന നിര്‍ദ്ദേശം ന ല്‍കി. പനയംപാടം വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ തച്ചമ്പാറ ജംഗ്ഷനില്‍ സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ റോഡ് മുറിച്ചു…

കാട്ടാനപ്രതിരോധത്തില്‍ തിരുവിഴാംകുന്ന് മാതൃക

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാട്ടാനശല്ല്യം നേരിടുന്ന മണ്ണാര്‍ക്കാട് വനംഡിവിഷനിലെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനാണ് മനുഷ്യ-വന്യജീവി സം ഘര്‍ഷം ലഘൂകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിച്ച് തിരിവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍.മലയോരജനതയുടെ ജീവനും സ്വത്തും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ പോരാടുന്ന ഒരു കൂട്ടം…

റോവര്‍ ആന്‍ഡ് റേഞ്ചര്‍ ക്യാംപിന് സമാപനമായി

കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോവര്‍ ആന്‍ഡ് റേഞ്ചര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാംപ് നടത്തി. ഗ്രാ മ പഞ്ചായത്തംഗം കെ.ടി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ് അ ധ്യക്ഷനായി. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും…

error: Content is protected !!