കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ നിര്‍മാണ തൊഴിലാളി മരിച്ചു
തച്ചനാട്ടുകര: നിര്‍മാണപ്രവൃത്തികള്‍ക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കു വീണുപരിക്കേറ്റ യുവാവ് മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര പരേതരായ കേശവന്-കാര്‍ ത്യായനി ദമ്പതികളുടെ മകന് മോഹന്‍ ദാസ് (47) ആണ് മരിച്ചത്. രണ്ടുപേരാണ് അപകട ത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ മണ്ണാര്‍ക്കാട് തെങ്കര സ്വദേശി പ്രവീണ്‍…
നയി ചേതന 3.0 കാംപെയിന്: ജെന്‍ഡര്‍ കാര്‍ണിവല്‍ നടത്തി
അഗളി: ദേശീയ ജന്‍ഡര്‍ കാംപെയിന് നയി ചേതന 3.0 യുടെ ഭാഗമായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ കാര്‍ ണിവല് സംഘടിപ്പിച്ചു. ഓപ്പണ്‍ഫോറവും ഫാഷന്‍ഷോയും നടന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകന് ഉദ്ഘാടനം…
കരോളിലൂടെ സമാഹരിച്ച തുകയിലെ ഒരു വിഹിതം സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്ക് നല്കി
അലനല്ലൂര്‍ : എടത്തനാട്ടുകര പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ച് ഇടവക ക്രിസ്തുമസ് കരോളിലൂടെ സമാഹരിച്ച തുകയില്‍ നിന്നും ഒരു വിഹിതം സാന്ത്വനപ്രവര്‍ത്തനങ്ങള്‍ ക്ക് കൈമാറി മാതൃകയായി. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കീഴിലുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രോഗികള്‍ക്ക് ക്രിസ്തുമസ് ഭക്ഷ…
നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
അംഗീകാരനിറവില്‍ ഷോളയൂര്‍, ആനക്കട്ടി ആശുപത്രികള്‍ ഷോളയൂര്‍: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അം ഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീ കാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 ആശുപത്രികള്‍ക്ക് പുതു തായി…
ജില്ലാ കേരളോത്സവം; സ്വാഗതസംഘം ഓഫിസ് തുറന്നു
മണ്ണാര്‍ക്കാട് : ഡിസംബര്‍ 27,28,29 തിയതികളില്‍ മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയ ത്തില്‍ തുറന്നു. ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ബ്ലോക്ക്…
കോളേജ് വിദ്യാര്‍ഥികള്‍ക്ക് റീല്‍സ് മത്സരം
‘ആരോഗ്യ തരംഗം ‘ മുന്നേയൊരുങ്ങാം മുമ്പേ ഇറങ്ങാം മണ്ണാര്‍ക്കാട് : പകര്‍ച്ചവ്യാധി നിയന്ത്രണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെ നേതൃത്വത്തില്‍ ജില്ല യിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തി ല്‍…
കരുതലും കൈത്താങ്ങും’: മണ്ണാര്‍ക്കാട് താലൂക്ക് അദാലത്തില്ലഭിച്ചത് 394 പരാതികള്‍
മണ്ണാര്‍ക്കാട്: പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ‘കരുതലും കൈ ത്താങ്ങും’ മണ്ണാര്‍ക്കാട് താലൂക്ക് തല അദാലത്തില്‍ ആകെ ലഭിച്ചത് 394 പരാതികള്‍. ഇതില്‍ 166 പരാതികള്‍ നേരത്തെ ഓണ്‍ലൈന്‍, അക്ഷയ…
കരുതലും കൈതാങ്ങിലൂടെ ശാന്തമ്മയ്ക്ക് സുരക്ഷിത താമസം
മണ്ണാര്‍ക്കാട് : സ്വന്തമായി അഞ്ചു സെന്റ് ഭൂമിയും അതില്‍ താമസിക്കാന്‍ ഒരു വീടും വേണമെന്ന ആവശ്യവുമായാണ് അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട ശാന്തമ്മ (61) മണ്ണാര് ക്കാട് കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തിന് എത്തിയത്. മൂവാറ്റുപുഴ സ്വദേശിനിയായിരുന്ന ശാന്തമ്മ 39 വര്‍ഷം മുമ്പ്…
കരുതലും കൈതാങ്ങും: ജീര്‍ണാവസ്ഥയിലുള്ള ചുറ്റുമതില്‍ പൊളിച്ചു നീക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
മണ്ണാര്‍ക്കാട് : കാലങ്ങളായുള്ള പരാതിക്കും മിനിറ്റുകള്‍ക്കുള്ളില്‍ കരുതലും കൈതാ ങ്ങും അദാലത്തില്‍ പരിഹാരം. മണ്ണാര്‍ക്കാട് ജി.എം.യു. പി. സ്കൂള്‍ കെട്ടിടത്തിനും പൊ തുജനങ്ങള്ക്കും ഭീഷണിയായ 40 വര്‍ഷത്തിലധികം പഴക്കമുള്ള രണ്ടാള് പൊക്കമുള്ള മതില് പൊളിക്കലായിരുന്നു പാറപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ സി.പി. പുഷ്പാനന്ദ്,…
സ്കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍കുരുങ്ങി, താമരശേരിയില്‍ സ്ത്രീക്ക് ദാരുണാന്ത്യം
കോഴിക്കോട് : താമരശേരി പുതുപ്പാടിയില്‍ സ്കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കരുത്തില്‍ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സി.പി.എം. പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അം ഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്പോസ്റ്റിന് സമീപം…