മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡ്: രണ്ടാംഘട്ട ടാറിങ് പൂര്‍ത്തിയായി, ഇതുവഴിയാത്ര സുഗമം
മണ്ണാര്‍ക്കാട് : നവീകരിച്ച മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ഇപ്പോ ഴുള്ള യാത്ര സൂപ്പറാണെന്ന് യാത്രക്കാര്‍. രണ്ട് ഘട്ട ടാറിങ് കഴിഞ്ഞ റോഡിലൂടെ കൂടുത ല്‍ സുഗമമായ യാത്ര ആസ്വദിക്കുകയാണ് ഇതുവഴിയുള്ള വാഹനഡ്രൈവര്‍മാരും യാത്രക്കാരും. വര്‍ഷങ്ങളോളം നേരിട്ട യാത്രാദുരിതത്തിനാണ് ഇതോടെ…
ദേശീയപാതയോരത്തുള്ള പറമ്പില്‍ തീപിടിത്തം
മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് സ്കൂളിന് അടുത്തുള്ള പറമ്പില്‍ തീപിടിത്തം. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ പറമ്പിലുള്ള പുല്ലിനും അടിക്കാടിനുമാണ് തീപിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായി രുന്നു സംഭവം. വിവരമറിയിച്ചപ്രകാരം സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നാട്ടുകാ രുടെയും സിവില്‍ ഡിഫന്‍സ്…
ഡി.എ.പി.എല്‍ അവകാശ സംരക്ഷണ കണ്വെന്ഷന് നടത്തി
പാലക്കാട് : ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ കണ്വെന്ഷന് നടത്തി. ഭിന്നശേഷി പെന്ഷന് സാമൂഹ്യ സുര ക്ഷാ പെന്ഷന് പദ്ധതിയില്‍ നിന്നും മാറ്റി ഭിന്നശേഷി ക്ഷേമ പെന്ഷന് പദ്ധതിയാക്കി കാലാനുസൃത വര്‍ധനവ് വരുത്തി മുടക്കമില്ലാതെ…
ഇരുമ്പകച്ചോലയില്‍ വീണ്ടും പുലിഭീതി; രണ്ട് ആടുകളെ വന്യജീവി കൊന്നു
വന്യജീവിയെ കൂടുവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ കാഞ്ഞിരപ്പുഴ : പഞ്ചായത്തിലെ ഇരുമ്പകച്ചോലയില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ വന്യജീവിയുടെ ആക്രമണം. രണ്ട് ആടുകള്‍ ചത്തു. നല്ലൂക്കുന്നേല്‍ ബെന്നിയുടെ വീട്ടിലെ ജമുനാപ്യാരി ഇനത്തില്‍പെട്ട ആടുകളെയാണ് വന്യജീവി കൊന്നത്. ആക്രമി ച്ചത് പുലിയാണെന്ന് വീട്ടുകാര്‍ പറഞ്ഞു.…
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് എം.ഇ.എസ്. കല്ലടി കോളജ് മൈതാനത്ത് അത്ലറ്റിക്സ് മത്സരങ്ങളോടെ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനാ യി. സ്ഥിരം സമിതി അധ്യക്ഷരായ ചെറൂട്ടി…
ദ്രവമാലിന്യ സംസ്കരണത്തിലും ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുന്നതിലും പുരോഗതി വേണം: മന്ത്രി എം.ബി രാജേഷ്
തൃത്താല :മാലിന്യമുക്ത നവകേരളം കൈവരിക്കണമെങ്കില്‍ ഖരമാലിന്യ സംസ്കരണ ത്തില്‍ മാത്രം പുരോഗതി ഉണ്ടായാല്‍ പോര മറിച്ച് ദ്രവമാലിന്യങ്ങള്‍ സംസ്കരിക്കുന്ന തിലും ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുന്നതിലും പുരോഗതി വേണമെന്ന് തദ്ദേശ സ്വ യംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജനങ്ങളെ അണിനിരത്തി ജനകീയ പങ്കാളിത്ത…
കെ.എസ്.എസ്.പി.എ. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സമ്മളനം നടത്തി
മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെ.എസ്.എസ്. പി.എ.) മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സമ്മേളനം കെ.പി.സി.സി.സെക്രട്ടറി പി. ഹരി ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എട്ടരവര്‍ഷമായി, ഇടതുപക്ഷ സര്‍ക്കാര്‍ ജന ങ്ങളെ ചൂഷണം ചെയ്തു ഭരിക്കുകയാണെന്നും നെറികേടിന്റെ പര്യായമായി സര്‍ക്കാര്‍ മാറിയെന്നും…
പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം നാളെ മുതല്‍
മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവുത്സവം നാളെ തുടങ്ങും. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരന് നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി പാഴൂര്‍ മന ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ കാര്‍മികരാകും. വൈകീട്ട് 5.30ന് നടക്കുന്ന ആദര ണചടങ്ങില് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.ജി ദേവരാജന്‍,…
കാലിക്കറ്റ് സര്‍വകലാശാല റെസ്ലിങ് : കല്ലടി കോളേജിന് കിരീടം
മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഇന്റ ര്സോണ് റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ 48 പോയിന്റ് നേടി മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളേജ് ചാംപ്യന്മാരായി. 27പോയിന്റ് നേടി വിക്ടോറിയ കോളേജ് രണ്ടാം സ്ഥാനവും, 22 പോയിന്റോടെ ഗവ. ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജ്…
പൗരസമിതി പ്രതിഷേധിച്ചു
കാഞ്ഞിരപ്പുഴ: കാഞ്ഞിരത്ത് പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പ് കല്ലമല റോഡരുകിലെ കെട്ടി ടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പൗരസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തി. ജനവാസമേഖലയില്‍ ബീവ്റേജ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.മാവേലി സ്റ്റോര്‍ കെട്ടിടത്തിന് മുന്നില്‍ നടന്ന സമരത്തില്‍ പൗരസമിതി പ്രവര്‍ത്തകരായ ഹരിദാസന്, പ്രിയ…