രക്തദാനം നടത്തിയവരെ അനുമോദിച്ചു

വെട്ടത്തൂര്‍ : ഗവ.ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. യൂണിറ്റ് ജീവദ്യുതി പദ്ധതിയുടെ ഭാഗമായി നടത്തിയ രക്തദാന ക്യാംപില്‍ ആദ്യമായി രക്തം നല്‍കിയ വിദ്യാര്‍ഥികളെ യും രക്ഷിതാക്കളെയും എന്‍.എസ്.എസ്. യൂണിറ്റ് അനുമോദിച്ചു. പ്രിന്‍സിപ്പല്‍ എസ്. ശാലിനി ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് മെഡിക്കല്‍…

അമ്പലപ്പാറ സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് അമ്പലപ്പാറ എ.എല്‍.പി സ്‌കൂളില്‍ രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപകന്‍ പി.ശശികുമാര്‍ ദേശീയപതാക ഉയര്‍ത്തി. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ്, പി.സൗജത്ത്, മനച്ചിത്തൊടി ഉമ്മര്‍, ദീപ ഷിന്റോ എന്നിവര്‍…

ഗതിമാറിയൊഴുകി കുന്തിപ്പുഴ; തരിശുഭാഗത്ത് സംരക്ഷണഭിത്തി നിര്‍മാണനടപടികള്‍ വൈകുന്നു

കുമരംപുത്തൂര്‍: പ്രളയത്തില്‍ ഗതിമാറിയൊഴുകിയ കുന്തിപ്പുഴയുടെ തരിശുഭാഗത്ത് മഴക്കാലത്ത് ജനജീവിതം ഭീതിയിലാകുന്ന സാഹചര്യത്തില്‍ ഇവിടെ സംരക്ഷണ ഭി ത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ നല്‍ കിയിട്ടും നടപടികള്‍ വൈകുകയാണ്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ വെള്ളപ്പാടത്താണ് തരിശ് ഭാഗമുളള ത്.…

വയനാട് ദുരന്തം: നിലമ്പൂര്‍ മേഖലയിലെ തിരച്ചില്‍ തുടരും – മന്ത്രി കെ. രാജന്‍

മലപ്പുറം : വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തു ന്ന തിരച്ചില്‍ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മലപ്പുറം കളക്ടറേ റ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…

അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട് : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മണ്ണാര്‍ക്കാട് പള്ളിപ്പടി കസാമിയ ബില്‍ഡിംങിലെ കോര്‍പ്പ റേറ്റ് ഓഫിസ് പരിസരത്താണ് ആഘോഷപരിപാടി നടന്നത്. നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ദേശീയപതാക ഉയര്‍ത്തി. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്…

ചാരായം പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

അലനല്ലൂര്‍ : എടത്തനാട്ടുകര ചളവയില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ലിറ്റര്‍ ചാരായവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. ചളവ സ്വദേശികളായ സുന്ദ രത്ത് വീട്ടില്‍ വിദ്യാനന്ദന്‍ (63), മങ്ങാട്ട്‌തൊടി വീട്ടില്‍ അയ്യപ്പന്‍ (63) എന്നിവരാണ് അറ സ്റ്റിലായത്. ഓണം സ്‌പെഷ്യല്‍…

മുണ്ടക്കുന്ന് സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍ :എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ രാജ്യത്തിന്റെ എഴു പത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ പി. യൂസഫ് ദേശീയ പതാക ഉയര്‍ത്തി. മാനേജര്‍ പി. ജയശങ്കരന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. രത്‌നവല്ലി, ഒ. ബിന്ദു,…

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍ : കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി രാജ്യത്തിന്റെ എഴു പത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോട്ടപ്പള്ളയില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് എം.സിബ്ഗത്തുള്ള ദേശീയപതാക ഉയര്‍ത്തി. എന്‍.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ഉമ്മര്‍ പുത്തന്‍ങ്കോട്ട് , ഹംസ ഓങ്ങല്ലൂരന്‍, വി.തേവരുണ്ണി, റസാഖ്…

സ്വാതന്ത്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കണം: മന്ത്രി എം.ബി.രാജേഷ്

പാലക്കാട് : ഏത് പ്രതിസന്ധിയിലും സ്വാതന്ത്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷി ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തില്‍ കോട്ടമൈതാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധി കളെയും ദുരന്തങ്ങളെയും അതിജീവിക്കാനുള്ള…

‘വികസിത ഭാരതം @ 2047’; രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം: ‘വികസിത ഭാരതം @ 2047’ എന്ന പ്രമേയത്തില്‍ കോട്ടോപ്പാടം ഗൈഡ ന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃ ത്വത്തില്‍ 78-ാം സ്വാതന്ത്യദിനം ആഘോഷിച്ചു.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.…

error: Content is protected !!