അലനല്ലൂര്‍ : കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി രാജ്യത്തിന്റെ എഴു പത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോട്ടപ്പള്ളയില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് എം.സിബ്ഗത്തുള്ള ദേശീയപതാക ഉയര്‍ത്തി. എന്‍.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ഉമ്മര്‍ പുത്തന്‍ങ്കോട്ട് , ഹംസ ഓങ്ങല്ലൂരന്‍, വി.തേവരുണ്ണി, റസാഖ് മംഗലത്ത്, നാസര്‍ കാപ്പുങ്ങല്‍ , യു. ശ്രീനിവാസന്‍, മുഹമ്മദ് സിബിത്ത് , ഹമീദ് പടുകുണ്ടില്‍, എം.പി നൗഷാദ്, റാഫിദ് കൊടക്കാട്ട്, പി.പി ഏനു, മുബാറക്ക് വീട്ടികാട്ട്, ഒ.മനാഫ്, എം.പി ജംഷാദ്, ശാഫി പറക്കാടന്‍ , ശഫീഖ്, മജീദ് പൂളക്കല്‍, വാപ്പു കളത്തും പടിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!