സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കം

ഒറ്റപ്പാലം:22-ാമത് സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കമായി. ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി .ടി.എച്ച്.എസ്.എസ്. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കലോത്സവം ഉദ്ഘാടനം ചെയ്തു.എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെയും പരിപോഷിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കുന്നതിനായി നടത്തുന്ന കലോത്സവങ്ങള്‍ക്ക്…

മലമ്പുഴ ഡാം ഷട്ടറുകള്‍ ഇന്ന് രാത്രി തുറക്കും.

മലമ്പുഴ:വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ മലമ്പുഴ ഡാം ഷട്ടറുകള്‍ ഇന്ന് ്(18-10-19) രാത്രി 10 മണിയോടെ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുക്കൈ പുഴ, കല്‍പ്പാത്തിപ്പുഴ,ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.

എല്‍ജി സര്‍വ്വീസ് സെന്റര്‍ സമരം വിജയിച്ചു

പാലക്കാട്:ശേഖരീപുരത്തുള്ള എല്‍ജി സര്‍വ്വീസ് സെന്റര്‍, മൈക്രോടെക്ക് കെയറിന് മുന്നില്‍ പാലക്കാട് താലൂക്ക് എഞ്ചിനീയറിംഗ് അന്റ് ഇന്‍സ്ട്രിയല്‍ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തി വന്ന പണിമുടക്ക് സമരം അവസാനിപ്പിച്ചു. സര്‍വ്വീസ് എഞ്ചിനീയര്‍മാരുടെ തൊഴില്‍ നിഷേധിച്ചതിലും മിനിമം വേതനം…

എസ്.കെ.എസ്.എസ്.എഫ് കോട്ടോപ്പാടം ക്ലസ്റ്റര്‍ പ്രതിനിധി ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എഫ്.എഫ് ട്രൈസനറിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടോപ്പാടം ക്ലസ്റ്റര്‍ പ്രതിനിധി ക്യാമ്പ് തന്‍ശ്വീത് 2019 കൊടുവാളിപ്പുറം ഹയാത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്നു. എസ്.കെ എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ എന്‍. ഹബീബ്…

സുരക്ഷിതവും ശാസ്ത്രീയവുമായ മാലിന്യ സംസ്‌കരണവുമായി കുമരംപുത്തൂര്‍ പഞ്ചായത്ത്

കുമരംപുത്തൂര്‍: സുരക്ഷിതവും ശാസ്ത്രീയവുമായ മാലിന്യ സംസ്‌കരണവുമായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഹരിത മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ രൂപീകരിച്ച ഹരിത സേന അംഗങ്ങള്‍ ആദ്യ ഘട്ടത്തില്‍ വീടുകള്‍ തോറും എത്തി പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. ഇതിനായി അംഗങ്ങള്‍ക്ക് പ്രത്യേക…

ഇടിമിന്നല്‍: ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം

പാലക്കാട്:ജില്ലയില്‍ വൈകുന്നേരങ്ങളില്‍ ഇടിമിന്നലോടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. *കുട്ടികള്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കരുത്. *തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നലുള്ള…

കുതിരമ്പട്ട മഖാം ഉറൂസ് ഒക്ടോബര്‍ 25 മുതല്‍

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കുതിരമ്പട്ട മഖാം ഉറൂസ് ഒക്ടോബര്‍ 25 മുതല്‍ 29 വരെ നടക്കും.മെഡിക്കല്‍ ക്യാമ്പ്,കാരണവ സംഗമം, ഫാമിലി മീറ്റ്,പതാക ഉയര്‍ത്തല്‍, സിയാറത്ത് ,ഉദ്ഘാടനസംഗമം, സ്വലാത്തുസ്സ ആദ:,ബുര്‍ദ:മജ്‌ലിസ്,മതപ്രഭാഷണം,മഹ്‌ളറുല്‍ ബദ്രിയ,പ്രാര്‍ത്ഥന സമ്മേളനം,ഖുത്ബിയ്യത്,ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം,അന്നദാനം എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇസ്ഹാഖ്…

പച്ചക്കറി കൃഷിയില്‍ നന്‍മയുടെ വിളവെടുപ്പ്

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുത്ത് എന്‍ എസ് എസ് ,സ്‌കൗട്ട് ,ഗൈഡ് വളണ്ടിയര്‍മാര്‍ . സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് പച്ചക്കറി കൃഷി നടത്തിയത്.തക്കാളി ,വെണ്ട ,മുളക്,പാവക്ക എന്നിവയാണ് വിളവെടുത്തത്. ലഭിച്ച പച്ചക്കറികള്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വിതരണം…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:തച്ചമ്പാറ പഞ്ചായത്തിലെ ചെന്തുണ്ട് – അംഗന്‍വാടി റോഡ് കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലആസ്തി വികസന ഫണ്ട് 13 ലക്ഷം രൂപ ചിലവിലാണ് റോഡു നവീകരിച്ചത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മേരിജോസഫ് അദ്ധ്യക്ഷയായി. സിപിഎം ലോക്കല്‍ സെക്രട്ടറി ഒ നാരായണന്‍കുട്ടി,…

പണിമുടക്ക് സമരം തുടങ്ങി

പാലക്കാട്:എല്‍.ജി സര്‍വ്വീസ് സെന്ററിലെ സര്‍വ്വീസ് എഞ്ചിനീയര്‍മാരുടെ തൊഴില്‍ നിഷേധിച്ച എല്‍.ജി സര്‍വ്വീസ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടി എത്രയും വേഗം പിന്‍വലിക്കുക, മിനിമം വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പാലക്കാട് ശേഖരീപുരത്തുള്ള എല്‍.ജി സര്‍വ്വീസ് സെന്റര്‍, മൈക്രോടെക്ക് കെയറിന്റെ മുന്‍പില്‍,…

error: Content is protected !!