മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പച്ചക്കറി കൃഷി വിളവെടുത്ത് എന്‍ എസ് എസ് ,സ്‌കൗട്ട് ,ഗൈഡ് വളണ്ടിയര്‍മാര്‍ . സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് പച്ചക്കറി കൃഷി നടത്തിയത്.തക്കാളി ,വെണ്ട ,മുളക്,പാവക്ക എന്നിവയാണ് വിളവെടുത്തത്. ലഭിച്ച പച്ചക്കറികള്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു .അധ്യാപകരായ കെ എച്ച് ഫഹദ്,സി പി മൊയ്തീന്‍ ,ഹസനുല്‍ ബന്ന ,വളണ്ടിയര്‍മാരായ ഷഹബാസ് ഫസല്‍ ,ഷമ്മാസ് ,ഫാസില്‍ ,ഷാജുന്‍ ,യദു കൃഷ്ണ ,ബഫിന്‍ ,അരീജ് ,ആര്‍ദ്ര ,ചാന്ദന ,സൂര്യ നാരായണന്‍ നേതൃത്വം നല്‍കി .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!