മണ്ണാര്‍ക്കാട്:തച്ചമ്പാറ പഞ്ചായത്തിലെ ചെന്തുണ്ട് – അംഗന്‍വാടി റോഡ് കെവി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലആസ്തി വികസന ഫണ്ട് 13 ലക്ഷം രൂപ ചിലവിലാണ് റോഡു നവീകരിച്ചത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മേരിജോസഫ് അദ്ധ്യക്ഷയായി. സിപിഎം ലോക്കല്‍ സെക്രട്ടറി ഒ നാരായണന്‍കുട്ടി, എം രാജഗോലന്‍, കെവി മത്തായി, ടി ഷിജി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!