മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കുതിരമ്പട്ട മഖാം ഉറൂസ് ഒക്ടോബര്‍ 25 മുതല്‍ 29 വരെ നടക്കും.മെഡിക്കല്‍ ക്യാമ്പ്,കാരണവ സംഗമം, ഫാമിലി മീറ്റ്,പതാക ഉയര്‍ത്തല്‍, സിയാറത്ത് ,ഉദ്ഘാടനസംഗമം, സ്വലാത്തുസ്സ ആദ:,ബുര്‍ദ:മജ്‌ലിസ്,മതപ്രഭാഷണം,മഹ്‌ളറുല്‍ ബദ്രിയ,പ്രാര്‍ത്ഥന സമ്മേളനം,ഖുത്ബിയ്യത്,ഖത്മുല്‍ ഖുര്‍ആന്‍, മൗലിദ് പാരായണം,അന്നദാനം എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇസ്ഹാഖ് സഖാഫി,ബഷീര്‍,റഷീദ്,ഹംസ ഹാജി,സൈനുദ്ദീന്‍ സഖാഫി,ഹംസ കാവുണ്ട തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!