ബിപിസിഎല്‍-ബിഇഎംഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ദേശരക്ഷാ മാര്‍ച്ച്

പാലക്കാട്: ബിപിസിഎല്‍-ബിഇഎംഎല്‍ സ്വകാര്യവല്‍ക്കരണ ത്തിനെതിരെ ദേശരക്ഷാ മാര്‍ച്ച് നടത്താന്‍ സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡിസംബര്‍ 13ന് രാവിലെ പത്ത് മണിക്ക് പാലക്കാട് സ്്‌റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്നും രക്തസാക്ഷി മണ്ഡലത്തിലേക്കാണ് മാര്‍ച്ച്. യോഗത്തില്‍ പ്രസിഡണ്ട് പി…

വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ വരാതിരിക്കാന്‍:ബിജെപി

പാലക്കാട്:വാളയാര്‍ കേസിന്റെ അന്വേഷണത്തിലോ പ്രോസി ക്യൂഷന്‍ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധി ക്കുന്നതിന് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സംശയാസ്പ ദമാണെന്ന് ബിജെപി.പ്രതികളെ സംരക്ഷിക്കാനുള്ള അട്ടിമറി ശ്രമമാണിതെന്ന് ബിജെപി വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. കുറ്റക്കാരെ കണ്ടെത്തുകയെന്ന സദുദ്ദേശമാണ് സര്‍ക്കാരിനെങ്കില്‍ പുനരന്വേഷണത്തിന് സിബിഐക്ക്…

ആര്‍ട്ടിക്കില്‍ തൊടാന്‍ അഷ്‌റഫ് ചോദിക്കുന്നു ഒരു വോട്ട് ചെയ്യാമോ?

അലനല്ലൂര്‍:എന്നും മനോഹരമായ യാത്രകളുടെ വിവരണങ്ങളു മായി നവമാധ്യമങ്ങളിലുടെ കാഴ്ചക്കാരുടെ മുന്നിലെത്തുന്ന എടത്ത നാട്ടുകരക്കാരന്‍ അഷ്‌റഫ് എക്‌സല്‍ ഇപ്പോളെത്തുന്നത് ഒരു വോട്ട് ചോദിച്ചാണ്.അഷ്‌റഫ് ഒരു പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കു കയല്ല. സാഹസിക സഞ്ചാരികളുടെ ഏറ്റവും വലിയ സ്വപ്‌നമായ ഫിയല്‍രാവന്‍ ആര്‍ട്ടിക്ക് പോളാര്‍ എക്‌സ്‌പെഡിഷന്‍ പങ്കെടുക്കാ…

കച്ചേരിപറമ്പ് ഗ്രാമത്തെ എന്‍എസ്എസ് അങ്ങ് ദത്തെടുത്തു

കോട്ടോപ്പാടം: പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് ഗ്രാമത്തെ കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ദത്തെടുത്തു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്ല്യാസ് നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് നാസര്‍ ഫൈസി കാഞ്ഞിരംകുന്ന് വിഷയമവതരിപ്പിച്ച് സംസാരി ച്ചു. കച്ചേരിപ്പറമ്പ്…

പരുന്ത് കളിയും കരിങ്കളിയാട്ടവും ശ്രദ്ധേയമായി

തച്ചനാട്ടുകര: മാതൃവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കായി കരി ങ്കാളിയാട്ടം അവതരിപ്പിച്ച് പൂര്‍വ്വ വിദ്യാര്‍ഥി. അണ്ണാന്‍തൊടി പി എന്‍ എന്‍ എം എല്‍ പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയായ ഗോപകുമാ റാണ് വേറിട്ട വഴിയിലൂടെ ഗുരുദക്ഷിണ നല്‍കിയത്.സ്‌കൂള്‍ പഠനോത്സവം 2019 വേദിയിലാണ് പരുന്ത് കളിയും കരിങ്കാളിയാ…

വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം

പുലാപ്പറ്റ:മൂച്ചിത്തറയില്‍ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള മാളവി ക ഹാര്‍ഡ് വെയേഴ്‌സ് അന്റ് സ്റ്റോഴ്‌സിലാണ് അഗ്നിബാധയുണ്ടാ യത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു തീപിടുത്തം. കടയില്‍ നിന്നും തീ ഉയരത്തില്‍ ആളിപ്പടര്‍ന്നതോടെ നാളങ്ങള്‍ സമീപത്തെ നാഗരാജന്റെ വീടിന്റെ മുകളില്‍ നിലയിലെ ഷീറ്റിലേക്കും തീ പടര്‍ന്നു.…

കെവിവിഇഎസ് അലനല്ലൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അല നല്ലൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം വ്യാപാര ഭവനില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് ലിയാക്കത്തലി അദ്ധ്യക്ഷത വഹിച്ചുമണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡണ്ട് രമേഷ് പൂര്‍ണ്ണിമ, സെക്രട്ടറി ഷമീം…

പരിസ്ഥിതിയെ അടുത്തറിഞ്ഞ് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ് വിദ്യാര്‍ഥികള്‍

എടത്തനാട്ടുകര: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുക, വിദ്യാ ര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യ ങ്ങളോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ സഹ്യാ ദ്രി പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ തത്തേങ്ങലം സൈലന്റ് വാലി ക്യാമ്പ് ഹൗസില്‍…

നവംബര്‍ 23നാണ് നവയുഗയുടെ ഷൂട്ടൗട്ട് മാമാങ്കം

അലനല്ലൂര്‍:നവംബര്‍ 23 ശനിയാഴ്ച വൈകുന്നേരം അലനല്ലൂര്‍ കല ങ്ങോട്ടിരി അമ്പലപ്പറമ്പ് ഒരു മാമാങ്കത്തിന് സാക്ഷ്യം വഹിക്കും. മുട്ടനാടും മുയലും കോഴിയും കോഴിമുട്ടയുമൊക്കെ സമ്മാനമായി നല്‍കുന്ന ഷൂട്ടൗട്ട് മാമാങ്കത്തിന്.കലങ്ങോട്ടിരി നവയുഗ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങളില്‍ വ്യത്യസ്ത ചേര്‍ത്ത ഷൂട്ടൗട്ട്…

സഹകരണ വാരാഘോഷം; താലൂക്ക്തല പരിപാടികള്‍ക്ക് നിറപ്പകിട്ടാര്‍ന്ന സമാപനം

മണ്ണാര്‍ക്കാട്:നഗരവീഥികളെ നിറച്ചാര്‍ത്തണിയിച്ച് നടന്ന ഘോഷ യാത്രയോടെ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംഘ ടിപ്പിച്ച താലൂക്ക് തല പരിപാടികള്‍ക്ക് സമാപനമായി. കോടതി പടിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര റൂറല്‍ ബാങ്കില്‍ സമാ പിച്ചു. മണ്ണാര്‍ക്കാട് റൂറല്‍…

error: Content is protected !!