ഭിന്നശേഷി ദിനം ആചരിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭിന്നശേഷി ദിനം ആചരിച്ചു.പി ടി എ പ്രസിഡണ്ട് ഒ.ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍ അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു.ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥി കളെയും പേപ്പര്‍ പേന, കുടകള്‍ എന്നിവയുടെ നിര്‍മ്മാണ വിതര ണത്തിലൂടെ…

വിഘ്‌നേഷ് ചൂരിയോടനെ ആദരിച്ചു

കാഞ്ഞിരപ്പുഴ:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭ കളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി തൃക്കാളൂര്‍ ജിഎംഎല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൂര്‍വ്വി വിദ്യാര്‍ഥിയും കലാ പരിശീലക നുമായ എം കെ വിഘ്‌നേഷ് ചൂരിയോടനെ ആദരിച്ചു.പിടിഎ പ്രസി ഡന്റ് സലീം സി.ടി,മദര്‍ പിടിഎ പ്രസിഡന്റ് സല്‍മ,അധ്യാപകരായ…

ലോക അറബി ഭാഷാ ദിനം ആഘോഷിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര ചള ഗവ യുപി സ്‌കൂളില്‍ ലോക അറബി ഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു. അറബിക് എക്‌സിബിഷനും സെമിനാറും ക്ലാസ് തലത്തില്‍ തയ്യാറാക്കിയ അറബിക് മാഗസിനുകളുടെ പ്രകാശനവും നടന്നു.അല്‍ അസ്ഹര്‍ അറബിക് കോളേജ് അദ്ധ്യാപിക എം. സൈനബ ഷറഫിയ ഉദ്ഘാ ടനം…

നാടന്‍ പാട്ട് ശില്‍പ്പശാല സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: പയ്യനെടം സ്‌കൂള്‍ ടാലന്റ് ലാബിന്റെ നേതൃത്വ ത്തില്‍ പയ്യനെടം ജി.എല്‍ പി.സ്‌കൂളില്‍ നാടന്‍ പാട്ട് ശില്പ്പശാല സംഘടിപ്പിച്ചു. നാടന്‍പാട്ടുകളുടെ ആവിര്‍ഭാവം, ജീവിതവുമായുള്ള ബന്ധം, നാടന്‍ പാട്ടുകളിലെ മതസൗഹാര്‍ദ്ദം, ഈണം, താളം എന്നി വയെക്കുറിച്ച് കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് നാടന്‍പാട്ട്…

ഫോട്ടോഗ്രഫി രംഗത്ത് കുത്തകകളുടെ കടന്ന് കയറ്റം അവസാനിപ്പിക്കണം :കെപിവിയു

്മണ്ണാര്‍ക്കാട്:ഫോട്ടോഗ്രഫി മേഖലയില്‍ കുത്തകകളുടെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്‌സ് അന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരി യ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ഹക്കിം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കൃഷ്ണദാസന്‍ അധ്യക്ഷത വഹിച്ചു.സിഐടിയു ഡിവിഷന്‍ സെക്രട്ടറി…

വിസ്ഡം ഡെലിഗേറ്റ് സമ്മിറ്റ് മിഷന്‍ 2020 പ്രഖ്യാപന സമ്മേളനവും സമാപിച്ചു.

അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡ ലം ഡെലിഗേറ്റ് സമ്മിറ്റ് മിഷന്‍ 2020 പ്രഖ്യാപന സമ്മേളനം സമാപി ച്ചു. പ്രമുഖ പണ്ഡിതന്‍ കെ. കെ ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. 2020 പ്രഖ്യാപനം മണ്ഡലം സെക്രട്ടറി എം.കെ സുധീര്‍ ഉമ്മര്‍…

ഹെൽമറ്റ് പരിശോധന: 102 പേർക്കെതിരെ കേസ്, 58000 രൂപ പിഴയായി ഈടാക്കി

പാലക്കാട് :ഡിസംബര്‍ നാലിന് ജില്ലയില്‍ മോട്ടോര്‍വാഹനവകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ 53 പേര്‍ക്കെതിരെ പിന്‍ സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റിടാത്തതിനും 49 പേര്‍ക്കെതിരെ വാഹന മോടിക്കുന്നയാള്‍ ഹെല്‍മറ്റിടാത്തതിനും അടക്കം 102 പേര്‍ക്കെ തിരെ കേസെടുക്കുകയും 58000 രൂപ പിഴയിനത്തില്‍ ഈടാക്കു കയും ചെയ്തതായി…

ജില്ലയില്‍ ഹൈടെക് സ്‌കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്

പാലക്കാട്:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈ റ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതികള്‍ ലക്ഷ്യത്തിലേക്ക്. എട്ടുമുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്ള ജില്ലയിലെ 323 സ്‌കൂളുകള്‍ (146 സര്‍ക്കാര്‍,…

പൂതനും തിറയും കലാകാരന്മാര്‍ക്ക് സാമ്പത്തിക ഭദ്രത സര്‍ക്കാര്‍ ഉറപ്പ് വരുത്തണം:കെ.ശങ്കരനാരായണന്‍

കോട്ടപ്പുറം : തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ തിറമഹോ ത്സവത്തിന് മുന്നോടിയായി നടക്കുന്ന അവസാന പരിശീലന കളരിയുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.പൂതനും തറയും കലാകാരന്മാര്‍ക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ അനുവദി ക്കണമെന്നും,നമ്മുടെ സംസ്‌ക്കാരം,ചരിത്രം എന്നിവയുമായി…

‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ ഏഴിന്; മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

ചിറ്റൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തി ക്കുന്ന എംപ്ലോയ്‌മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ‘ലക്ഷ്യ’ മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ ഏഴിന് രാവിലെ ഒമ്പതിന് ചിറ്റൂര്‍ ഗവ. കോളേജില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും . ഇരുപതോളം…

error: Content is protected !!