പാലക്കാട് :ഡിസംബര്‍ നാലിന് ജില്ലയില്‍ മോട്ടോര്‍വാഹനവകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ 53 പേര്‍ക്കെതിരെ പിന് സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റിടാത്തതിനും 49 പേര്‍ക്കെതിരെ വാഹന മോടിക്കുന്നയാള് ഹെല്‍മറ്റിടാത്തതിനും അടക്കം 102 പേര്‍ക്കെ തിരെ കേസെടുക്കുകയും 58000 രൂപ പിഴയിനത്തില്‍ ഈടാക്കു കയും ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ആര് ടി ഓ പി .ശിവകുമാര്‍ അറിയിച്ചു.