അലനല്ലൂര്‍:എടത്തനാട്ടുകര ചള ഗവ യുപി സ്‌കൂളില്‍ ലോക അറബി ഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു. അറബിക് എക്‌സിബിഷനും സെമിനാറും ക്ലാസ് തലത്തില്‍ തയ്യാറാക്കിയ അറബിക് മാഗസിനുകളുടെ പ്രകാശനവും നടന്നു.അല്‍ അസ്ഹര്‍ അറബിക് കോളേജ് അദ്ധ്യാപിക എം. സൈനബ ഷറഫിയ ഉദ്ഘാ ടനം ചെയ്തു.അധ്യാപകരായ അബ്ദുല്‍ ഗഫൂര്‍. പി. എം. സകരിയ്യ. എം. റമീസത്. പ്രദീപ് കുമാര്‍. വി. എ. സി. ലക്ഷ്മി. ഉര്‍മിള വി. ഹസനത്. കെ. ടി. വിദ്യാര്‍ത്ഥികളായ ഹൈഫ. കെ. പി. നഹ ഫാത്തിമ. എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!