്മണ്ണാര്‍ക്കാട്:ഫോട്ടോഗ്രഫി മേഖലയില്‍ കുത്തകകളുടെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്‌സ് അന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരി യ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ഹക്കിം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കൃഷ്ണദാസന്‍ അധ്യക്ഷത വഹിച്ചു.സിഐടിയു ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ്, സംസ്ഥാ ന കമ്മിറ്റി അംഗം കെപി അഷ്‌റഫ്,ജില്ലാ ജോയിന്റ് സെക്രട്ടറി മാധ വന്‍,ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്ത് നീന സുധീര്‍,സോനു ശിവന്‍,അമീര്‍യാല്‍,ഉല്ലാസ് വൈറ്റ് മാക്‌സ്,ദീപു,ബാസില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍:കുഞ്ഞു മുഹമ്മദ് (പ്രസി), രാജേഷ്, റിയാസ് എടത്തനാട്ടുകര (വൈസ്.പ്രസി),അമീര്‍ (സെക്ര) നിയാസ്, കൃഷ്ണദാസ് (ജോ.സെക്ര),ഉല്ലാസ് (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!