നഗരസഭ സെക്രട്ടറിയുടെ സ്ഥലം മാറ്റം; റദ്ദാക്കണമെന്ന കൗണ്‍സില്‍ പ്രമേയം പാസ്സായി

മണ്ണാര്‍ക്കാട്:നഗരസഭ സെക്രട്ടറിയുടെ സ്ഥലം മാറ്റം റദ്ദ് ചെയ്യണ മെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി. ശനി യാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സിലിലാണ് യുഡിഎഫിന്റെ അംഗ ബലത്തില്‍ പ്രമേയം പാസ്സായത്.രാവിലെ പതിനൊന്ന് മണിക്ക് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 29 കൗണ്‍സിലര്‍മാരില്‍ 22…

ശരവണ ബാബാജിക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്:പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്ര ത്തില്‍ ശരവണഭവമഠം മഠാധിപതി ശരവണ ബാബാജിക്ക് സ്വീകരണം നല്‍കി. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ക്ഷേത്രത്തിലെത്തിയ ബാബാജിയെ ക്ഷേത്രം ഭാരവാഹികള്‍ ചേര്‍ന്ന് പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.താലപ്പൊലിയോടെ ബാബാജിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.ക്ഷേത്ര സംക്ഷണ സമിതി പ്രസിഡന്റ്…

കേരളത്തിലെ വിദ്യാലയങ്ങള്‍ ലോക നിലവാരത്തിലേക്ക്: മന്ത്രി സി രവീന്ദ്രനാഥ്

ചിറ്റൂര്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യവും ഹൈ ടെക് അക്കാദമിക് മികവുകളും ഏകോപിപ്പിച്ചാല്‍ ലോകത്ത് ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ രീതി കേരളത്തിന്റെതാകുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്ര നാഥ് പറഞ്ഞു. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈടെക്…

കലാ-കായിക പ്രതിഭകളെ ആദരിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാന സ്‌കൂള്‍ കലാ-കായിക മത്സരങ്ങളില്‍ വിജ യികളായ പ്രതിഭകളെ ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ സ്‌കൂളില്‍ ആദരിച്ചു. നഗരസഭ ചെയര്‍ പേര്‍സണ്‍ എംകെ സുബൈദ ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. എം.എം.ഒ.സി സെക്രട്ടറിയും വിദ്യാഭ്യാസ കമ്മിറ്റി…

അമ്പംകുന്ന് ആണ്ട് നേര്‍ച്ച 8,9 തിയ്യതികളില്‍

മണ്ണാര്‍ക്കാട്:അമ്പംകുന്ന് അജ്മീര്‍ ഫകീര്‍ ബീരാന്‍ ഔലിയയുടെ ആണ്ട് നേര്‍ച്ച ഡിസംബര്‍ 8,9 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് രാവിലെ പത്ത് മണിക്ക് അമ്പംകുന്ന് മഹല്ല് ഖാസി സഅ്ദ് ഫൈസി കൊടി ഉയര്‍ത്തി ഖത് മുല്‍ ഖുര്‍…

മുഹമ്മദ് കുട്ടിയുടെ മൃതദേഹം ഇന്ന് ഖബറടക്കും

അലനല്ലൂര്‍:മലപ്പുറം കോട്ടയ്ക്കലില്‍ വാഹനാപകടത്തില്‍ മരിച്ച അലനല്ലൂര്‍ മുട്ടിക്കല്‍ ബീരാന്റെ മകന്‍ മുഹമ്മദ് കുട്ടി(56)യുടെ മൃതദേഹം ഇന്ന് വൈകീട്ട് നാല് മണിക്ക് വഴങ്ങല്ലി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.ഇന്നലെ രാവിലെ പത്ത് മണി യോടെയാണ് എടരിക്കോട് പാലച്ചിറമാട് വളവില്‍ വെച്ച് അപക ടമുണ്ടായത്.മുഹമ്മദ്…

എസ്എസ്എഫ് സ്റ്റുഡന്‍സ് കൗണ്‍സില്‍ സംഘടിപ്പിച്ചു

കോട്ടോപ്പാടം: എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ജില്ല സെക്രട്ടറി ജാഫര്‍ ഉദ്ഘാടനം ചെയ്തു.സെക്ടര്‍ പ്രസിഡന്റ് ഫായിസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് ഹുസൈന്‍ സഖാഫി,ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ഹക്കീം കൊമ്പാക്കല്‍ക്കുന്ന്,ഫിനാന്‍സ് സെക്രട്ടറി റൗഫ് സഖാഫി, സെക്രട്ടറിമാരായ അജ്മല്‍ കുമഞ്ചേരിക്കുന്ന്,ഹംസ…

കാട്ടുതീക്കെതിരെ നാടുണര്‍ത്തി ബോധവല്‍ക്കരണ റാലി

കോട്ടോപ്പാടം:കാട്ടതീക്കെതിരെ നാടിനെയുണര്‍ത്തി നടന്ന ബോധ വല്‍ക്കരണ റാലി ശ്രദ്ധേയമായി. കോട്ടോപ്പാടം കെഎഎച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥികളും വനംവകുപ്പും സംയുക്തമായാണ് കച്ചേരിപ്പറമ്പില്‍ കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ റാലി നടത്തിയത്.ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന റാലി യില്‍ കോട്ടോപ്പാടം കെഎഎച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍…

എടത്തനാട്ടുകരയിലെ മോഷണങ്ങള്‍: ജില്ലാ കളക്ടര്‍ക്കും എസ്പിക്കും നിവേദനം നല്‍കി

പാലക്കാട്:എടത്തനാട്ടുകര മുണ്ടക്കുന്നിലും സമീപ പ്രദേശങ്ങളി ലും നടന്നിട്ടുള്ള മോഷണങ്ങളിലെ പ്രതികളെ ഉടന്‍ കണ്ടെത്തണ മെന്നും മോഷ്ടാക്കളെ കണ്ടെത്താന്‍ ഇനിയും നാട്ടുകല്‍ പോലീസിന് കഴിയാത്തതിനാല്‍ ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് യഥാര്‍ത്ഥ പ്രതികളെ പിടികൂടി തക്കതായ ശിക്ഷ നല്‍കണമെന്നാ വശ്യപ്പെട്ട്ജില്ലാ പോലീസ് മേധാവി ജി.…

കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡ് ശുചീകരണം ഞായറാഴ്ച

അലനല്ലൂര്‍:സുരക്ഷിതമായ കാല്‍നടയ്ക്കും വാഹനയാത്രക്കും തടസ്സമായി റോഡിന്റെ ഇരുവശത്തും വളര്‍ന്ന് നില്‍ക്കുന്ന പൊന്ത ക്കാട് വെട്ടി വൃത്തിയാക്കാന്‍ നാട്ടുകാര്‍ കോര്‍ക്കോര്‍ക്കുന്നു. എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ നിന്നും മുണ്ടക്കുന്ന് സ്‌കൂള്‍ വരെ യുള്ള റോഡിന്റെ ഇരുവശത്തെയും പൊന്തക്കാടാണ് വെട്ടിത്തെളി ക്കാന്‍ പോകുന്നത്. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍,…

error: Content is protected !!