കോട്ടോപ്പാടം പഞ്ചായത്ത് പോഷന്‍മാ2024 സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : പോഷകമാസാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി പോഷന്‍മാ 2024 സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമ നാട് അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യപ്രഭാ…

തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പിന് അപേക്ഷിക്കാം

പാലക്കാട് : കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും.സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ MBBS, B.Tech, M.Tech, BAMS, BDS, BVSC & AH, B.Arch, M.Arch, PG…

മാതൃകാപരം ഈ ഇടപെടല്‍; മരംവീണ് തകര്‍ന്ന വീട് പുനര്‍നിര്‍മിച്ച് നല്‍കി വനപാലകര്‍

പാലക്കയം: കനത്തകാറ്റിലും മഴയിലും വന്‍മരം കടപുഴകി വീണ് തകര്‍ന്ന വീട് പുനര്‍ നിര്‍മിച്ച് നല്‍കി വനപാലകര്‍. പാലക്കയം അച്ചിലട്ടിയിലെ രാജുവിന്റെ വീടാണ് മണ്ണാ ര്‍ക്കാട് വനംഡിവിഷന് കീഴിലുള്ള ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും കൂട്ടായ്മയി ലും വിവിധ മേഖലയിലുള്ളവരുടെ സഹകരണത്തോടെയും നവീകരിച്ചത്. ഇക്കഴിഞ്ഞ ജൂലായിലാണ്…

അധ്യാപകക്കൂട്ടം പുസ്തകങ്ങളെത്തിച്ചു; അമൃതയുടെ വീട്ടില്‍ ലൈബ്രറിയൊരുങ്ങി

അലനല്ലൂര്‍ : ഒരുപാട് പുസ്തകങ്ങള്‍ ഒന്നിച്ച് കണ്ടപ്പോള്‍ അമൃതയുടെ മുഖത്ത് സന്തോഷ ത്തിന്റെ ചിരിപടര്‍ന്നു. അതില്‍ കുടുംബവും ചുറ്റുമുണ്ടിയിരുന്നവരും ഒപ്പം ചേര്‍ന്നു.പുസ്തകങ്ങളെല്ലാം വീട്ടില്‍ തന്നെയുണ്ടാകുമെന്നും ഒഴിവുസമയങ്ങളെല്ലാം ഇനി വായന യില്‍ മുഴുകാമെന്നുമറിഞ്ഞപ്പോള്‍ കുരുന്നുമനസ്സിലെ സന്തോഷം ഇരട്ടിയായി. വീട്ടില്‍ ലൈബ്രറിയൊരുക്കാന്‍ അധ്യാപകരുടെ കൂട്ടായ്മയായ…

കലോത്സവവും അവാര്‍ഡ് ദാനവും നടത്തി

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം ഗവ. എല്‍.പി. സ്‌കൂളില്‍ കലോത്സവവും എന്‍.എസ്.എസ്. പരീക്ഷാപരിശീലനത്തിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. കവയത്രി പുഷ്പലത അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. എസ്.എം.സി. ചെയര്‍മാന്‍ വി.സത്യന്‍,…

കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയെ വെടിവെയ്ക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീ കരിക്കാനും അവയുടെ പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കാനും നടപടി സ്വീകരി ക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇതിന് മുന്നോടിയായി കാര്യങ്ങള്‍ ചര്‍ച്ച…

തെങ്കര സ്‌കൂളില്‍ കലോത്സവം അരങ്ങേറി

തെങ്കര:ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം മയൂരം 2കെ24 കുട്ടിക്കുപ്പായം സീസണ്‍-1 വിന്നര്‍ ഫാത്തിമ ഹിബ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഉനൈസ് നെച്ചിയോടന്‍ അധ്യക്ഷനായി. എം.പി.ടി.എ. പ്രസിഡന്റ് കെ. സുബൈദ, എസ്.എം.സി. ചെയര്‍മാന്‍ ശിവദാസന്‍, പ്രിന്‍സിപ്പല്‍ കെ.ബിന്ദു,പ്രധാന അധ്യാപിക പി.കെ…

പട്ടയ നടപടികള്‍ വേഗത്തിലാക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി

കോട്ടോപ്പാടം : കോട്ടോപ്പാടം ഒന്ന് വില്ലേജിലെ മലയോരകര്‍ഷകരുടെ കൈവശ ഭൂമി യ്ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നടപടികള്‍ അനന്തമായി നീളുന്നതില്‍ യോഗം പ്രതിഷേധിച്ചു. 1992- 93 കാലത്ത് വനം-റെവന്യുവകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി 126…

എം.പോക്‌സ്: രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സമ്പ ര്‍ക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷ ണങ്ങള്‍…

വനപാലകരുടെ നേതൃത്വത്തില്‍ തുരത്തിയിട്ടും കാടുകയറാന്‍ കൂട്ടാക്കാതെ ഫാമിനകത്ത് തമ്പടിച്ച് കാട്ടാനകള്‍

മണ്ണാര്‍ക്കാട് : വനപാലകരുടെ നേതൃത്വത്തില്‍ തുരത്തിയിട്ടും കാടുകയറാന്‍ കൂട്ടാക്കാ തെ തിരുവിഴാംകുന്ന് ഫാമില്‍ തന്നെ തമ്പടിച്ച് കാട്ടാനകള്‍. ഒമ്പത് മണിക്കൂറുകളോള മാണ് ദൗത്യസംഘം ആനകളെ കാടുകയറ്റാനായി പ്രയത്‌നിച്ചത്. എന്നാല്‍ നാനൂറ് ഏക്ക റോളം വരുന്ന ഫാമിനകത്ത് ചുറ്റിക്കറങ്ങി ആനകള്‍ ദൗത്യസംഘത്തെ വട്ടംകറക്കുക…

error: Content is protected !!