സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസ കോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്.…

എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ പുസ്തക ശേഖരം കൈമാറി

അലനല്ലൂര്‍ :ദിശ സാംസ്‌കാരിക കേന്ദ്രത്തിന് അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ. നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പുസ്തക ങ്ങള്‍ കൈമാറി. ദിശ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങ് പി.ടി.എ. പ്രസിഡന്റ് എം. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കേന്ദ്രം…

ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ ശക്തമായ നടപടി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

പാലക്കാട് : ഓണക്കാലത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പ്രതിസന്ധിയിലാകരുതെ ന്നാണ് സര്‍ക്കാര്‍ നയമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഇതി നായി കര്‍ഷകരില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് ഉല്‍പന്നങ്ങളേറ്റെടുത്ത് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ഓണച്ചന്തയിലൂടെ ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാ ര്‍ഷികവികസന…

അലനല്ലൂര്‍ സഹകരണബാങ്ക് ഓണംപച്ചക്കറി ചന്ത തുടങ്ങി

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണക്കാല പച്ചക്കറി ചന്ത ഹെഡ്ഡ് ഓഫിസ് പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ചു. സ്വന്തമായി ഉത്പാദിപ്പിച്ചതും കര്‍ ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ചതുമായ പച്ചക്കറികളാണ് ചന്തയിലുള്ളത്. വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവുമുണ്ട്. ഗ്രാമ പഞ്ചായത്ത് അംഗം…

നമുത്ത് വെള്ളാമെ പദ്ധതി: നിലക്കടല വിളവെടുപ്പ് തുടങ്ങി

അഗളി: പട്ടിക വര്‍ഗ വികസന വകുപ്പും കെ-ഡിസ്‌കും പ്രകൃതി സംരക്ഷ സംഘടയായ തണലും ചേര്‍ന്ന് നടപ്പിലാക്കുന്ന നമുത്ത് വെള്ളാമെ പദ്ധതി വഴി കൃഷി ചെയ്ത നിലക്കട ല വിളവെടുപ്പ് തുടങ്ങി. പദ്ധതിയുടെ ഗുണഭോക്താവായ ഉമത്താംപടി ഊരിലെ തുളസി മുരുകന്റെ കൃഷിയിടത്തിലാണ് നിലക്കടല…

എം.പിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

മണ്ണാര്‍ക്കാട് : വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം ജനസമ്പ ര്‍ക്ക പരിപാടി തുടങ്ങി. മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളി ലാണ് എം.പിയെത്തിയത്. ഇന്ന് രാവിലെ 9.30ന് കുമരംപുത്തൂര്‍ ഞെട്ടരക്കടവില്‍ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്ന് മോതിക്കല്‍, മല്ലി, കൂനിവരമ്പ്,…

ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതവും തടസപ്പെട്ടു. മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശിനി രാധ(62), തച്ചമ്പാറ മാച്ചാം തോട് ഫാത്തിമ (68), മുതുകുര്‍ശി റൈഹാനത്ത് (43) എന്നിവര്‍ക്കാണ്…

ദേശീയ വനം രക്തസാക്ഷി ദിനാചരണം നടത്തി

മണ്ണാര്‍ക്കാട് : വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വജീവിതം വെടിഞ്ഞ ഇന്ത്യ യിലെ ധീരവനം രക്തസാക്ഷികളെ അനുസ്മരിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി ദേശീയ വനംരക്തസാക്ഷി ദിനമാചരി ച്ചു. ആനമൂളിയില്‍ നടന്ന പരിപാടിയില്‍ സി.എം അഷ്‌റഫ്, കെ. കീപ്തി,…

തെരുവുവിളക്ക് പ്രശ്‌നം: എല്‍.ഡി.എഫ്. അംഗങ്ങള്‍ മെഴുകുതിരികത്തിച്ച് പ്രതിഷേധിച്ചു

അലനല്ലൂര്‍ പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാരോ പിച്ച് പഞ്ചായത്തിലെ എല്‍.ഡി.എഫ്. അംഗങ്ങള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നില്‍പ്പ് സമരവും നടത്തി. തെരുവ് വിളക്ക്, ലൈഫ് പദ്ധതി, മലിന്യ സംസ്‌കരണം എന്നിവയില്‍ പഞ്ചായത്ത് അനാസ്ഥ തുടരുന്ന…

ബംഗ്ലാവിന്റെ പ്രൗഢിയും കാടിന്റെ സൗന്ദര്യവുമാസ്വദിക്കാം,സന്ദര്‍ശകര്‍ക്കായി കവറക്കുന്ന് ബംഗ്ലാവ് തുറന്നു

പാലക്കാട് : മഴക്കാലത്തിനുശേഷം ഓണത്തോടനുബന്ധിച്ച് കവറക്കുന്ന് ബംഗ്ലാവ് സന്ദ ര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. വനംവകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന പാലക്കാട് വനം ഡിവിഷന്‍ ഒലവക്കോട് റേഞ്ച് ധോണി സെക്ഷന്‍ പരിധിയിലാ ണ് കവറക്കുന്ന് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ 1920ല്‍ നിര്‍മാണം ആരംഭി…

error: Content is protected !!