നിപ: എട്ടു പേരുടെ ഫലം നെഗറ്റീവ്- മന്ത്രി വീണാ ജോര്‍ജ്

ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ ഐസൊലേഷനില്‍ തുടരണം പാണ്ടിക്കാടും ആനക്കയത്തും ഭവനസന്ദര്‍ശനം പൂര്‍ത്തീകരിച്ചു മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 25) പുറത്തു വന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി…

എഎസ്‌സിബി കുട്ടിക്കുടുക്ക പദ്ധതിക്ക് തുടക്കമായി

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ ത്തുന്നതിനായി നടപ്പിലാക്കുന്ന നൂതനനിക്ഷേപ പദ്ധതി എഎസ്‌സിബി കുട്ടിക്കുടുക്ക കര്‍ക്കിടാംകുന്ന് ഐ.സി.എസ്. സ്‌കൂളിലും തുടങ്ങി. ബാങ്ക് പ്രസിഡന്റ്. പി.പി.കെ. മുഹമ്മദ് അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന്‍ പദ്ധതി വിശദീ…

സ്‌കൂള്‍ബസിറങ്ങി റോഡ് മുറിച്ചുകടക്കവെ അതേ ബസ് തട്ടി ആറുവയസുകാരി മരിച്ചു

മണ്ണാര്‍ക്കാട്: സ്‌കൂള്‍ ബസിറങ്ങി വീട്ടിലേക്കുള്ള റോഡ് മുറിച്ചുകടക്കവെ അതേ ബസ് തട്ടി ആറുവയസുകാരി മരിച്ചു. മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പില്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ഹിബയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30നാണ് സംഭവം. നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വീടിനുസമീപം…

തെങ്കര ഗവ.ആശുപത്രിയില്‍ ജീവനീയം 2024

തെങ്കര : ഗ്രാമപഞ്ചായത്ത്, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്, ആയുര്‍ വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി കര്‍ക്കിട കമാസ ആരോഗ്യ സംരക്ഷണ വിധികളെ കുറിച്ചും വിശേഷ ആഹാരവിഭവങ്ങളെ കുറിച്ചും ക്ലാസും, ഔഷധ ദ്രവ്യങ്ങള്‍, ചികിത്സാ ഉപകരണങ്ങള്‍…

എ.ഐ.വൈ.എഫ്. നേതാവിന്റെ മരണം: ഭര്‍ത്താവ് മൊഴി നല്‍കി

മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മൊഴി മണ്ണാര്‍ക്കാട് പൊലിസ് രേഖപ്പെടുത്തി. എ.ഐ. വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ(31) യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സാദിഖ് ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. വിദേശത്തായിരുന്ന ഇദ്ദേഹം ബുധനാഴ്ചയാണ്…

അപകടകരമായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ സത്വരനടപടിക്ക് നിര്‍ദേശം

മണ്ണാര്‍ക്കാട് : പാതയോരങ്ങളിലും മറ്റും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കാന്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ചേര്‍ ന്ന നിയോജകമണ്ഡലം തല യോഗത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍ദേശിച്ചു. അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ വകുപ്പുതല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അതിനുള്ള അനുമതി തങ്ങള്‍ക്ക്…

സ്ഥിര നിയമനം വേണമെന്ന്, താത്കാലിക തൊഴിലാളികള്‍ സമരത്തില്‍

മണ്ണാര്‍ക്കാട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തത്തേങ്ങലത്തെ കശുവണ്ടി ത്തോട്ടത്തിലെ താത്കാലിക തൊഴിലാളികള്‍ സ്ഥിരനിയമനമാവശ്യപ്പെട്ട് സമരത്തില്‍. ഇന്ന് രാവിലെ മുതല്‍ സംയുക്ത തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ തൊഴി ലാളികള്‍ പണിമുടക്കി. കശുവണ്ടിത്തോട്ടത്തിലെ നാല് ഡിവിഷനുകളിലായി 62 കരാര്‍ തൊഴിലാളികളാണ് സമരത്തിലുള്ളത്. സ്ഥിരനിയമനം നല്‍കുക,…

ചാന്ദ്രദിനമാഘോഷിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. എസ്.എം.ഇ.സി. പ്രിന്‍സിപ്പാള്‍ ഇദ്‌രിസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സി പ്പാള്‍ മുനീര്‍ മാസ്റ്റര്‍ അധ്യക്ഷനായി. നാസ മീഡിയ റിസോഴ്‌സ് സെന്റര്‍ മെമ്പര്‍ കെ. വി.എം. അബ്ദുല്‍ ഗഫൂര്‍ ക്ലാസെടുത്തു.…

വട്ടമണ്ണപ്പുറം സ്‌കൂളിലെ ശാസ്ത്രക്ലബ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍ വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിലെ ശാസ്ത്രക്ലബ്ബ് മുണ്ടക്കുന്ന് എം. എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.യൂസഫ് ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തോ ടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ തയാറാക്കിയ കയ്യെഴുത്ത് മാഗസിന്‍ ചാന്ദ്രസ്പര്‍ശം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി പ്രകാശനം ചെയ്തു. എം.…

നിപ: കേന്ദ്ര സംഘം മലപ്പുറം ജില്ലയിലെത്തി

മലപ്പുറം: നിപ വൈറസ് ബാധിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തില്‍ മലപ്പുറം കേന്ദ്രസംഘം ജില്ലയിലെത്തി. ഡിസീസ് കണ്‍ട്രോള്‍ സെൻ്ററിലെ അസി. ഡയറക്ടര്‍മാരായ ഡോ. അനന്തേഷ്, ഡോ. ജിതേഷ്, പകര്‍ച്ചവ്യാധി വിദഗ്ധന്‍(മൃഗസം രക്ഷണവിഭാഗം) ഡോ.ഹാനുല്‍ തുക്രാല്‍, വൈല്‍ഡ് ലൈഫ് ഓഫീസര്‍ ഡോ. ഗജേന്ദ്ര എന്നിവരാണ്…

error: Content is protected !!