പാലക്കാട് ഫിലാറ്റലിക് ക്ലബ്ബ് വാര്‍ഷികം നടത്തി

പാലക്കാട്: പാലക്കാട് ഫിലാറ്റലിക് ആന്‍ഡ് ന്യുമിസ്മാറ്റിക് ക്ലബ്ബിന്റെ 31-ാം വാര്‍ഷികം ആഘോഷിച്ചു. മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി തുഷാര്‍ മുഖ്യാതിഥിയായി. ചരിത്രത്തി ന്റേയും സംസ്‌കാരത്തിന്റെയും ശേഷിപ്പുകളായ സ്റ്റാമ്പുകളും നാണയങ്ങളും വരും തലമുറക്കായി കാത്തുസൂക്ഷിക്കുന്നതില്‍ ഫിലാറ്റലിക് ക്ലബ്ബുകളുടെ പങ്ക് നിസ്തുലമാ ണെന്നും വിദ്യാര്‍ഥികളും…

ഹജ്ജ് – 2025: ഹജ്ജ് ട്രൈനേർസിനുള്ള അപേക്ഷ ക്ഷണിച്ചു.

മണ്ണാര്‍ക്കാട് : ഹജ്ജ് – 2025 ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുവാൻ താത്പര്യമുള്ള വരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന ജോലികൾ യാതൊരു പ്രതിഫലവും കൂടാതെ നിർവ്വഹിക്കുവാൻ താത്പര്യമുള്ളവർ 2024 ആഗസ്റ്റ് 29നകം ഓൺലൈൻ മു ഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ…

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് വിദഗ്ദ്ധ സമിതി: മന്ത്രി എം.ബി.രാജേഷ്

പാലക്കാട് : കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നി യോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മണപ്പുള്ളിക്കാവ് കോസ്‌മോ പൊളിറ്റന്‍ ക്ലബില്‍ നടന്ന ജില്ലാതല തദ്ദേ ശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നാളെ

മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി. മണ്ണാര്‍ക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 170 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ചൊവ്വാഴ്ച വിയ്യക്കുര്‍ശിയിലെ യൂണി യന്‍ ആസ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എല്ലാ ശാഖകളിലും പ്രാര്‍ഥന, ഗുരുപൂജ എന്നിവ നടക്കും. തുടര്‍ന്ന്…

ആ ദുരിതം പഴങ്കഥ; ഈ റോഡിലിപ്പോള്‍ സുഗമമാണ് യാത്ര

മണ്ണാര്‍ക്കാട് : കുണ്ടും കുഴികളും താണ്ടിയുള്ള മണ്ണാര്‍ക്കാട് – കോങ്ങാട് – ടിപ്പുസുല്‍ ത്താന്‍ റോഡിലൂടെയുള്ള ദുഷ്‌കരമായയാത്ര പഴങ്കഥയായി. നവീകരണത്തിന്റെ ഭാഗമായി ടാറിങ് ഏതാണ്ട് കഴിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര സുഗമമായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്‍. മണ്ണാര്‍ക്കാട് നിന്നും പള്ളിക്കുറുപ്പ് വരെയുള്ള ഒന്നാം ഘട്ട…

യുവാവ് പുഴയില്‍ മരിച്ചനിലയില്‍

അഗളി: അട്ടപ്പാടിയില്‍ ചാവടിയൂരിനടുത്ത് കല്‍ക്കണ്ടിയൂരില്‍ യുവാവിന്റെ ജഡം ശിരുവാണിപ്പുഴയില്‍ കണ്ടെത്തി. കല്‍കണ്ടിയൂരിലെ മുരുകന്റെ മകന്‍ മണി (22) ആണ് മരിച്ചത്. അപസ്മാരം വന്നതാകാമെന്നാണ് പൊലിസിന്റെ നിഗമനം.പുഴയില്‍ മീന്‍ പിടിക്കാന്‍ ചൂണ്ടയിയിട്ടിരിക്കുന്നത് കണ്ടതായി ചിലര്‍ പറയുന്നു.മുത്തശ്ശി ചെല്ലി യുടെ വീട്ടിലായിരുന്നു താമസം.

സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

അഗളി: സുഹൃത്തുക്കളുമൊത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകട ത്തില്‍ ഒരാള്‍ മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ ഗൊട്ടിയാര്‍കണ്ടി ആനക്കട്ടി ഊരിലെ അയ്യപ്പന്റെ മകന്‍ മനുപ്രസാദ് (18) ആണ് മരണപ്പെട്ടത്. ഞായര്‍ ഉച്ചയ്ക്ക് 12.30 ഓടെ യാണ് സംഭവം. പാലൂരില്‍ നിന്നും ഗൊട്ടിയാര്‍കണ്ടിയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം…

വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയെ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചെന്ന്

ചിറ്റൂര്‍ : വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയെ ബ്ലേഡുകൊണ്ട് മുറിവേല്‍ പ്പിച്ചെന്ന പരാതിയില്‍ ഒരാള് അറസ്റ്റില്‍. പുത്തന്‍കുടുത്തുകാവ് നെല്ലുകുത്തുപാറ വി. മുരളീധരന്‍ (59) ആണ് അറസ്റ്റിലായത്. അയല്‍വാസിയായ പുത്തന്‍കുടത്തുകാവ് എസ്. പ്രകാശനെ (45) പരിക്കേല്‍പ്പിച്ചതായാണ് പരാതി. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ശനിനായഴ്ച ചിറ്റൂര്‍ പൊലിസില്‍…

പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി

പാലക്കാട് : ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.എല്‍എയും കെടി ഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ സ്ഥാന മാനങ്ങളില്‍ നിന്നും മാറ്റാന്‍ ഇന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ…

പരിസ്ഥിതിലോലം: കൂടുതല്‍ വ്യക്തതവേണമെന്ന് സംയുക്ത കര്‍ഷക സമിതി

കാഞ്ഞിരപ്പുഴ: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ അഞ്ചാം കരട് പട്ടികയിലുള്‍പ്പെടുത്തിയ ജില്ലയിലെ 14 വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരിസ്ഥിതിവകുപ്പ് തയ്യാറാകണമെന്ന് പാലക്കാട് രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സംയുക്ത കര്‍ഷക സംരക്ഷണസമിതി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പുഴ സെയ്ന്റ്…

error: Content is protected !!