ജില്ലാ കേരളോത്സവം; സ്വാഗതസംഘം ഓഫിസ് തുറന്നു
മണ്ണാര്‍ക്കാട് : ഡിസംബര്‍ 27,28,29 തിയതികളില്‍ മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയ ത്തില്‍ തുറന്നു. ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ബ്ലോക്ക്…
കോളേജ് വിദ്യാര്‍ഥികള്‍ക്ക് റീല്‍സ് മത്സരം
‘ആരോഗ്യ തരംഗം ‘ മുന്നേയൊരുങ്ങാം മുമ്പേ ഇറങ്ങാം മണ്ണാര്‍ക്കാട് : പകര്‍ച്ചവ്യാധി നിയന്ത്രണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെ നേതൃത്വത്തില്‍ ജില്ല യിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തി ല്‍…
കരുതലും കൈത്താങ്ങും’: മണ്ണാര്‍ക്കാട് താലൂക്ക് അദാലത്തില്‍ലഭിച്ചത് 394 പരാതികള്‍
മണ്ണാര്‍ക്കാട്: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ‘കരുതലും കൈ ത്താങ്ങും’ മണ്ണാര്‍ക്കാട് താലൂക്ക് തല അദാലത്തില്‍ ആകെ ലഭിച്ചത് 394 പരാതികള്‍. ഇതില്‍ 166 പരാതികള്‍ നേരത്തെ ഓണ്‍ലൈന്‍, അക്ഷയ…
കരുതലും കൈതാങ്ങിലൂടെ ശാന്തമ്മയ്ക്ക് സുരക്ഷിത താമസം
മണ്ണാര്‍ക്കാട് : സ്വന്തമായി അഞ്ചു സെന്റ് ഭൂമിയും അതില്‍ താമസിക്കാന്‍ ഒരു വീടും വേണമെന്ന ആവശ്യവുമായാണ് അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട ശാന്തമ്മ (61) മണ്ണാര്‍ ക്കാട് കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തിന് എത്തിയത്. മൂവാറ്റുപുഴ സ്വദേശിനിയായിരുന്ന ശാന്തമ്മ 39 വര്‍ഷം മുമ്പ്…
കരുതലും കൈതാങ്ങും: ജീര്‍ണാവസ്ഥയിലുള്ള ചുറ്റുമതില്‍ പൊളിച്ചു നീക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം
മണ്ണാര്‍ക്കാട് : കാലങ്ങളായുള്ള പരാതിക്കും മിനിറ്റുകള്‍ക്കുള്ളില്‍ കരുതലും കൈതാ ങ്ങും അദാലത്തില്‍ പരിഹാരം. മണ്ണാര്‍ക്കാട് ജി.എം.യു. പി. സ്‌കൂള്‍ കെട്ടിടത്തിനും പൊ തുജനങ്ങള്‍ക്കും ഭീഷണിയായ 40 വര്‍ഷത്തിലധികം പഴക്കമുള്ള രണ്ടാള്‍ പൊക്കമുള്ള മതില്‍ പൊളിക്കലായിരുന്നു പാറപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ സി.പി. പുഷ്പാനന്ദ്,…
സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍കുരുങ്ങി, താമരശേരിയില്‍ സ്ത്രീക്ക് ദാരുണാന്ത്യം
കോഴിക്കോട് : താമരശേരി പുതുപ്പാടിയില്‍ സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കരുത്തില്‍ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സി.പി.എം. പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അം ഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്‌പോസ്റ്റിന് സമീപം…
മിഷന്‍ ഫെന്‍സിംങ് 2024; സൗരോര്‍ജ്ജവേലി പരിപാലനപ്രവൃത്തികള്‍ ത്വരിതഗതിയില്‍
മണ്ണാര്‍ക്കാട് : ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ വനാതിര്‍ ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജവേലിയുടെ പരിപാലന പ്രവൃത്തികള്‍ മണ്ണാര്‍ ക്കാട് വനംഡിവിഷനിലും സജീവം. വേലികള്‍ക്കടിയിലെ കാട് വെട്ടിത്തെളിക്കല്‍, തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപണികള്‍ തുടങ്ങിയവ നടത്തി പ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമാക്കുകയാണ് ചെയ്യുന്നത്. വനപാലകര്‍ക്ക് പുറമെ ഗുണഭോക്തൃ…
പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന് കാമുകന്റെ ജനനേന്ദ്രിയും മുറിച്ച് മാറ്റി യുവതി
ലക്‌നൗ: പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന് കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളി ച്ചുവരത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഇരുപത്തിരണ്ടുകാരി. ഇയാള്‍ക്ക് മറ്റൊരു പെ ണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ക്രൂരകൃത്യം. എട്ടുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാ ണ് സംഭവം. 24…
കാരക്കാട് എസ്.ടി. നഗറില്‍ ആയുഷ് മെഡിക്കല്‍ ക്യാംപ്
കോട്ടോപ്പാടം: സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാ ടം മേക്കളപ്പാറ കാരക്കാട് എസ്.ടി നഗറില്‍ ആയുഷ് ഹോമിയോ മെഡിക്കല്‍ ക്യാംപ് നടത്തി. ബി.പി, പ്രമേഹ പരിശോധന, ഹോമിയോ മരുന്ന് വിതരണം എന്നിവയും നട ന്നു.സംസ്ഥാന ആയുഷ് വകുപ്പ്, പട്ടികജാതിപട്ടികവര്‍ഗ പിന്നോക്ക വികസന വകുപ്പ്,…
കോട്ടോപ്പാടത്ത് 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കോട്ടോപ്പാടം: കാട്ടുപന്നികള്‍ വ്യാപകമായി കൃഷനശിപ്പിക്കുകയാണെന്ന കര്‍ഷകരു ടെ പരാതിപ്രകാരം പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പഞ്ചായത്തിലെ വിവിധ വാര്‍ഡു കളില്‍നിന്നാണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലുമായി നടന്ന ദൗത്യത്തില്‍ പന്നികളെ വെടിവെച്ചുകൊന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം…