മണ്ണാര്‍ക്കാട് : പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ വേദവരുണ (8) അന്തരിച്ചു. സൈലന്റ്‌വാലി വനംഡിവിഷന്‍ ജീവ നക്കാരനായ പത്തുകുടി ഗണേഷ് ഭവനില്‍ അശോകന്റെയും കാരാകുര്‍ശ്ശി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ധന്യയുടെയും മകളാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ഐവര്‍മഠത്തില്‍. സഹോദരങ്ങള്‍: വിപഞ്ചിക, വേദമിത്രന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!