കര്‍മപഥത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട് കല്ലടിയുടെ ടിപിആര്‍ ഇന്ന് പടിയിറങ്ങും
കുമരംപുത്തൂര്‍:കല്ലടി ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂന്നു പതിറ്റാ ണ്ടുകള്‍ നിറഞ്ഞ കര്‍മനിരതമായ സേവന ജീവിതത്തിന്റെ ചാരി താര്ഥ്യത്തോടെ പ്രിന്‍സിപ്പാള്‍ ടി.പി.മുഹമ്മദ് റഫീഖ് ഇന്ന് സ്കൂളി ന്റെ പടിയിറങ്ങും.കോവിഡ് 19 കാരണം മാറ്റി വെച്ച പ്ലസ്ടു പരീക്ഷ കളുടെ ചുമതല സര്‍വീസിലെ അവസാന…
ക്ലീന്‍ തെങ്കര ക്യാമ്പയിന്
തെങ്കര:ക്ലീന്‍ തെങ്കര ക്യാമ്പയിന്ഭാഗമായി തെങ്കര ഗ്രാമപഞ്ചായ ത്ത് പ്രദേശത്തെ 17 വാര്‍ഡുകളിലും മഴക്കാല രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തന ങ്ങളും നടത്തി.കോവിഡ് 19,മഴക്കാല രോഗങ്ങള്‍ എന്നീ ലഘുലേഖ കള്‍ വിതരണം ചെയ്തു.വാര്‍ഡില്‍ വിവിധ പ്രദേശങ്ങളിലായി 50 പേര് ഗ്രൂപ്പുകളായി…
വാഷും വാറ്റുപകരണങ്ങളും പിടികൂടി
അഗളി: പാടവയല്‍ കുളപ്പടിയിലെ കൊടുമ്പുകര നീര്‍ച്ചാലിന് സമീ പത്ത് എക്സൈസ് നടത്തിയ റെയ്ഡില്‍ 162 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി.പാറക്കെട്ടുകള്ക്കുള്ളിലായി പ്ലാസ്റ്റിക് കുടങ്ങളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ എ മനോഹരന്,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ആര് എസ്…
ഷൈജുവിന്റെ ചികിത്സാചിലവ് നല്കി ചാരിറ്റികൂട്ടായ്മ മാതൃകയായി
മണ്ണാര്‍ക്കാട്: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആന്‍ജി യോപ്ലാസ്റ്റിക്ക് വിധേയനായ ഓട്ടോ ഡ്രൈവര്‍ ഷൈജുവിന് ആശുപ ത്രിയില്‍ നല്‍കേണ്ട ഭീമമായ തുക പിരിച്ചുനല്‍കി മണ്ണാര്‍ക്കാട്ടെ ചാരിറ്റികൂട്ടായ്മകളും വലിയൊരു ശതമാനം ഒഴിവാക്കി ആശുപത്രി അധികൃതരും മാതൃകയായി. മേലേ അരിയൂര്‍ സ്വദേശിയായ ഷൈ ജുവിനെയാണ്…
ജി.ഒ.എച്ച്.എസ്.എസ്സിൽ മാസ്കുകൾ എത്തിച്ച് എം.ഇ.എസ് എടത്തനാട്ടുകര യൂണിറ്റ്
എടത്തനാട്ടുകര: മുസ്ലീം എഡുക്കേഷണൽ സൊസൈറ്റി (എം.ഇ. എസ്) എടത്തനാട്ടുകര യൂണിറ്റ് കമ്മറ്റിയുടെ കീഴിൽ എടത്തനാട്ടുക ര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് മാസ്കുകൾ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ എം.ഇ.എസ്. സംസ്ഥാന പ്രവർത്തക സമി തി അംഗം എൻ .…
വിദ്യാർത്ഥികൾക്ക് സുരക്ഷാ കവചമൊരുക്കി എം.എസ്.എഫിൻ്റെ കോവിഡ് കെയർ ഡെസ്ക്
അലനല്ലൂര്‍: കോവിഡ് 19 പിടിമുറുക്കിയ സാഹചര്യത്തിൽ പരീക്ഷ കൾക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷാ കവചമൊരുക്കി എം.എസ്. എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ കോവിഡ് കെയർ ഹെൽപ് ഡെസ്ക്. എടത്തനാട്ടുകര ഗവൺമെൻ്റ് ഒറിയൻ്റൽ ഹയർ സെക്കൻററി സ്കൂളിന് മുന്നിലാണ് കൗണ്ടർ സജീകരിച്ചിരിക്കു ന്നത്. മാസ്കുകൾ,…
കെഎസ് യു ഹെല്‍പ്പ് ഡെസ്ക് ഒരുക്കി
അനലനല്ലൂര്‍:കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേത്വത്തില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതു ന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്പ് ഡെസ്ക്ക് ഒരുക്കി. സ്കൂള്‍ അണുവിമുക്തമാക്കുകയും ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്കായി വാഹന സൗകര്യവും ഒരുക്കി.കെ.എസ്.യു മണ്ഡലം പ്രസിഡന്റ് സി.കെ ഷാഹിദ്,…
ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് : ജില്ലയിൽ ഇന്ന്(മെയ് 29) ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീ കരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയി ൽ കഴിയുന്നവർ 119 പേരായി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര…
എ.ഡി. എം ടി. വിജയന് സര്‍വീസില്‍ നിന്നും വിരമിച്ചു
പാലക്കാട്: ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി. വിജയന് സര്‍വീസില്‍ നിന്നും വിരമിച്ചു. 2018 ആണ് അദ്ദേഹം എ.ഡി. എം ആയി ജില്ലയില്‍ ചാര്‍ജെടുത്തത്. 36 വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.1984 ലാണ് അദ്ദേഹം സര്‍വീ സില് ജോയിന്‍ ചെയ്തത്.…
കോവിഡ് 19: ജില്ലയില്‍ 8462 പേര് നിരീക്ഷണത്തില്‍
മണ്ണാര്‍ക്കാട് : കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8354 പേര് വീടുകളിലും 98 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 3 പേര് മണ്ണാര്‍ക്കാട് താലൂ…