വിദ്യാർത്ഥികൾക്ക് സുരക്ഷാ കവചമൊരുക്കി എം.എസ്.എഫിൻ്റെ കോവിഡ് കെയർ ഡെസ്ക്
അലനല്ലൂര്‍: കോവിഡ് 19 പിടിമുറുക്കിയ സാഹചര്യത്തിൽ പരീക്ഷ കൾക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷാ കവചമൊരുക്കി എം.എസ്. എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ കോവിഡ് കെയർ ഹെൽപ് ഡെസ്ക്. എടത്തനാട്ടുകര ഗവൺമെൻ്റ് ഒറിയൻ്റൽ ഹയർ സെക്കൻററി സ്കൂളിന് മുന്നിലാണ് കൗണ്ടർ സജീകരിച്ചിരിക്കു ന്നത്. മാസ്കുകൾ,…
കെഎസ് യു ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി
അനലനല്ലൂര്‍:കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേത്വത്തില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതു ന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍പ് ഡെസ്‌ക്ക് ഒരുക്കി. സ്‌കൂള്‍ അണുവിമുക്തമാക്കുകയും ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്കായി വാഹന സൗകര്യവും ഒരുക്കി.കെ.എസ്.യു മണ്ഡലം പ്രസിഡന്റ് സി.കെ ഷാഹിദ്,…
ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് : ജില്ലയിൽ ഇന്ന്(മെയ് 29) ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീ കരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയി ൽ കഴിയുന്നവർ 119 പേരായി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര…
എ.ഡി. എം ടി. വിജയന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു
പാലക്കാട്: ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി. വിജയന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 2018 ആണ് അദ്ദേഹം എ.ഡി. എം ആയി ജില്ലയില്‍ ചാര്‍ജെടുത്തത്. 36 വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.1984 ലാണ് അദ്ദേഹം സര്‍വീ സില്‍ ജോയിന്‍ ചെയ്തത്.…
കോവിഡ് 19: ജില്ലയില്‍ 8462 പേര്‍ നിരീക്ഷണത്തില്‍
മണ്ണാര്‍ക്കാട് : കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8354 പേര്‍ വീടുകളിലും 98 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 3 പേര്‍ മണ്ണാര്‍ക്കാട് താലൂ…
ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 109 പ്രവാസികള്‍ 31 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍
മണ്ണാര്‍ക്കാട്: മസ്‌കറ്റ്, ദുബായ്, അബുദാബി, പാരിസ്, സലാല, ബഹ റിന്‍ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇന്നലെ ജില്ലയിലെത്തിയത് 109 പാലക്കാട് സ്വദേശികളാണ്. ഇവരില്‍ 31 പേര്‍ ഇന്‍സ്റ്റിറ്റിയൂഷ നല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാളെ മഞ്ചേരി മെഡിക്കല്‍…
ലളിതം സുന്ദരം;സന്ദേശമായി കീപ്പ് മര്യാദ ഹ്രസ്വചിത്രം
മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിനിടെ ഹ്രസ്വ ചിത്രവുമായി എത്തിയി രിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാര്‍. ലോക്ക്ഡൗണ്‍ നിയന്ത്രണ ങ്ങള്‍ പൂര്‍ണമായും പാലിച്ച് ഓരോരുത്തരും അവരവരുടെ വീടു കളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തി യത്.ചിത്രം കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്തു. കീപ്പ്്…
സന്തോഷ് ലൈബ്രറി വിത്തുകള്‍ കൈമാറി
കോട്ടോപ്പാടം:ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം ഫലവൃക്ഷ തൈ കള്‍ പദ്ധതിയിലേക്ക് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വിത്തു കള്‍ കൈമാറി. സന്തോഷ് ലൈബറി പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ മാസ്റ്റര്‍ക്ക് വിത്തുകള്‍ കൈമാറി.ലൈബ്രറി വൈസ് പ്രസിഡണ്ട്…
മത്സ്യകൃഷിയില്‍ വിജയം വിളവെടുത്ത് അരിയൂര്‍ ബാങ്ക്
കോട്ടോപ്പാടം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസി ഡന്റ് അഡ്വ.ടി എ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. എആര്‍…
കോവിഡ് ബോധവല്‍ക്കരണ പോസ്റ്റര്‍ പതിക്കലുമായി റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബ്
തച്ചനാട്ടുകര:നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥല ങ്ങളില്‍ കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പതിച്ചു. തച്ചനാട്ടുകര കൃഷി ഓഫീസര്‍ നിത്യ പിആര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളായ അസറുദ്ദീന്‍,ഇര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.