തച്ചനാട്ടുകര: പാലോട് ഗോള്‍ഡന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് നാളെയുടെ തണലിനായി വൃക്ഷ തൈകള്‍ നട്ടു.പഞ്ചായത്തി ന്റെ സമീപ പ്രദേശങ്ങളിലും റോഡരികിലുമാണ് തൈകള്‍ നട്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി കമറുല്‍ ലൈല മെമ്പര്‍ എ കെ വിനോദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തുജാഫര്‍,ശ്രീരാജ്, അന്‍സാര്‍, നിധിഷ്, റാഷിദ്, നിഖില്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!