തച്ചമ്പാറ: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു.ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തച്ചമ്പാറ, മച്ചാംതോട്,കല്ലിയത്തൊടി മുസ്തഫയുടെ മകന്‍ ഫവാസ് (21) ആണ് മരിച്ചത്.മാച്ചാംതോട് സെയ്ത് ബഷീറിന്റെ മകന്‍ ആഷിഖിനാണ് പരിക്കേറ്റത്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 1.45 ഓടെ പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ മരുതറോഡ് വെച്ചായിരുന്നു സംഭവം.ചെന്നൈയില്‍ ലോഡിറക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.സുനീറയാണ് മരിച്ച ഫവാസിന്റെ മാതാവ്.സഹോദരങ്ങള്‍: സഫ്‌ന, ഫായിസ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!