മണ്ണാര്‍ക്കാട്:കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കിണര്‍ ഇടി ഞ്ഞ് താഴ്ന്നു.മണ്ണാര്‍ക്കാട് അരയങ്ങോട് കിഴക്കേ കളത്തില്‍ വത്സല യുടെ വീട്ടിലെ 45 അടി താഴ്ചയുള്ള കിണറാണ് താഴ്ന്നത്.കിണറില്‍ 22 വലിയ റിങ്ങും,ഏഴ് ചെറിയ റിങ്ങുകളുമാണ് ഉളളത്.ഇതില്‍ വലി യ റിങ്ങുകളാണ് ഇടിഞ്ഞ് മണ്ണിനടിയില്‍ അകപ്പെട്ടത്. കിണറിന് 20 വര്‍ഷത്തോളം പഴക്കമുള്ളതായി പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!