അലനല്ലൂര്‍:കഴിഞ്ഞ 4 വര്‍ഷമായി കലാ സാഹിത്യ ജീവകാരുണ്യ രംഗത്ത് വ്യതിരിക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന പാറ പ്പുറം അക്ഷര വായനശാലയുടെയും, പ്രമുഖ സാഹിത്യകാരന്‍ ടി. ആര്‍.തിരുവഴാംകുന്നിന്റെ രചനകളെയും അടിസ്ഥാനപ്പെടുത്തി യുള്ള ചിരിപ്പൂമരം ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രകാശനം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് വി.അബ്ദുല്ല മാസ്റ്റര്‍ നിര്‍വ്വഹിച്ചു.പുസ്തകത്തിന്റെ കോപ്പി കെ.സുദര്‍ശന കുമാര്‍ ഏറ്റു വാങ്ങി.ലൈബ്രറി പ്രസിഡന്റ് ടി.ആര്‍.തിരുവഴാംകുന്ന് അധ്യ ക്ഷനായി.ടി.ആറിന്റെ മുപ്പത്തി നാലാമത്തെ പുസ്തകമാണിത്. ചിരിയും ചിന്തയുമാണ് പുസ്തകത്തിന്റെഉള്ളടക്കം. ഇ.സ്വാമി നാഥന്‍,ഡോ.ടി.പി.ശിഹാബുദ്ദീന്‍,കെ.നവീന്‍,കെ.സി.ഉജ്വല്‍,തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!