ആപത്ത് ഘട്ടങ്ങളില്‍ സഹായവുമായെത്തുന്ന കേരള ജനത ലോകത്തിന് മാതൃക: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട് :ഇന്ത്യയെന്ന സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം 74-ാംമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കോവിഡ് പ്രതി സന്ധിയിലും ഇടുക്കിയിലെ ഉരുള്‍പൊട്ടൽ, കരിപ്പൂര്‍ വിമാനാപക ടത്തിലും നാട് ആപത്തില്‍പ്പെട്ടപ്പോള്‍ സഹായഹസ്തവുമായി ഓടി യെത്തിയ കേരള ജനത ലോകത്തിന് മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം വ്യാപാരഭവനില്‍ ദേശീയ പതാക ഉയര്‍ത്തി.ജന:സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ജോണ്‍സണ്‍, യൂത്ത് വിംഗ് ഭാരവാഹി ഷമീര്‍, മറ്റ് ഏകോപന…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്:റൈന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് തെന്നാ രി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി പതാക ഉയര്‍ത്തി. ഷൈലേഷ് അമ്പലത്ത്, പ്രവീണ്‍ തെന്നാരി, അജയ് കൃഷ്ണ, അഭിത് കൃഷ്ണ, ദൃശ്യ, ശ്രേയ, ജിത്തു, വിഷ്ണു, കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം…

ആന്റിജന്‍ പരിശോധന; അലനല്ലൂരില്‍ രണ്ട് പേരുടെ ഫലം പോസിറ്റീവ്. തെങ്കരയും കാഞ്ഞിരപ്പുഴയും നെഗറ്റീവ്

അലനല്ലൂര്‍:അലനല്ലൂരില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ ഫലം പോസിറ്റീവ്.92 പേരെയാണ് പരിശോധിച്ചത്. ഇരുവ രും ഏഴിന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച കര്‍ക്കിടാംകുന്ന് നെല്ലൂര്‍പ്പുള്ളി സ്വദേശിയുടെ വീട്ടി ലെ അംഗങ്ങളാണ്. നെല്ലൂര്‍പ്പുള്ളി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക യിലുള്ള…

കോങ്ങാടില്‍ ആദ്യഘട്ട ആന്റിജന്‍ പരിശോധന പൂര്‍ത്തിയായി

കോങ്ങാട് :കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവു ണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ കോങ്ങാട് ഗ്രാമപഞ്ചായ ത്തില്‍ ആന്റിജന്‍ പരി ശോധന ഊര്‍ജ്ജിതമാക്കി. നിലവിലെ രോഗികളുടെ സമ്പര്‍ക്കപ്പട്ടി കയില്‍ ഉള്‍പ്പെട്ട ലക്ഷണങ്ങളുള്ള വരുടെ ആന്റിജന്‍ പരിശോധന പൂര്‍ത്തിയായി. ലക്ഷണങ്ങളില്ലാ ത്തവരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട പരിശോധന ഇന്ന്…

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം പ്രതിസന്ധിയിലാക്കരുത് : കെ.എച്ച്.എസ്.ടി.യു

മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ അഡ്മിഷനുള്ള അപേക്ഷാ സമര്‍പ്പണം ഏറെ പിന്നിട്ടതിനു ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവേശന നടപടികള്‍ പ്രതിസന്ധിയിലാക്കരുതെന്ന് കേരള ഹയര്‍ സെക്ക ണ്ടറി ടീച്ചേര്‍സ് യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഓണ്‍ ലൈന്‍ യോഗം ആവശ്യപ്പെട്ടു. ഇതു…

കലര്‍പ്പുകളില്ലാത്ത കരുതലുമായി മണ്ണാര്‍ക്കാട്ടേക്ക് റൂറല്‍ ബാങ്കിന്റെ നാട്ടുചന്ത വരുന്നു

മണ്ണാര്‍ക്കാട്:കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകാന്‍ മണ്ണാര്‍ ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നാട്ടുചന്ത ഒരുക്കുന്നു. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും പുറമേ നിന്നും സംഭരി ക്കുന്നതുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്‍മയോടു കൂടി ഉപഭോ ക്താക്കളില്‍ എത്തിക്കുകെയന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി എം പുരുഷോത്തമന്‍ വാര്‍ത്താ…

തോടുകള്‍ക്ക് സംരക്ഷണഭിത്തി‍ നിര്‍മ്മിച്ചു

അലനല്ലൂര്‍:പധാന ജല സ്രോതസായ തോടുകള്‍ സംരക്ഷിച്ച് മണ്ണൊ ലിപ്പ് തടയല്‍ ലക്ഷ്യമിട്ട് എടത്തനാട്ടുകര മുണ്ടക്കുന്നില്‍ തൊഴിലു റപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി തോടുകളുടെ പാര്‍ശ്വ ഭിത്തി നിര്‍മ്മിച്ചു.കോട്ടമല -കുളക്കണ്ടംതോട്, മൂച്ചിക്കല്‍ – കരുണാകുര്‍ശ്ശിതോട്,ചക്കുരല്‍ -കേസുപറമ്പ് തോട്, വെഞ്ചേബ്ക്കു ന്ന്- ചൂരിയോട്‌തോട് ,നറുക്കില്‍പാടം-…

പാലക്കാട് ജില്ലയിൽ ഇന്ന് 202 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 13) 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയി ച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 22…

ജില്ലയിൽ നിലവിൽ 11 ക്യാമ്പുകളിലായി 380 പേർ

മണ്ണാര്‍ക്കാട്: ജില്ലയിൽ നിലവിൽ 11 ക്യാമ്പുകളിൽ 131 കുടുംബങ്ങ ളിലെ 380 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഒമ്പതും ചിറ്റൂരി ലും ഒറ്റപ്പാലം താലൂക്കിലും ഒന്ന് വീതം ക്യാമ്പുകളാണ് ഉള്ളത്. ഇതിൽ 139 സ്ത്രീകളും…

error: Content is protected !!