മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം വ്യാപാരഭവനില്‍ ദേശീയ പതാക ഉയര്‍ത്തി.ജന:സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ജോണ്‍സണ്‍, യൂത്ത് വിംഗ് ഭാരവാഹി ഷമീര്‍, മറ്റ് ഏകോപന സമിതി ഭാരവാഹികളും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!