ജില്ലയില്‍ ക്ലസ്റ്ററുകള്‍ക്ക് സാധ്യത; പൊതുജനങ്ങള്‍ സഹകരിക്കണം- മന്ത്രി എ. കെ ബാലന്‍

പാലക്കാട് : ജില്ലയില്‍ പുതിയ ക്ലസ്റ്ററുകള്‍ക്ക് കൂടി സാധ്യത ഉള്ള തായി മന്ത്രി എ. കെ ബാലന്‍. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തി യ 684 പരിശോധനയില്‍ 63 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പുതുനഗരം മേഖലയില്‍ ക്ലസ്റ്റര്‍ സാധ്യതയുള്ളതായി മന്ത്രി…

അണുവിമുക്തമാക്കി

തെങ്കര:കോവിഡ് പോസിറ്റീവായ വ്യക്തി സന്ദര്‍ശിച്ചതിനെ തുടര്‍ ന്ന് അടച്ചിട്ട തെങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രം,പഞ്ചായത്ത് ക്യാ ന്റീന്‍ എന്നിവ മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ക്യു ടീമിന്റെ നേതൃത്വത്തില്‍ അണു വിമുക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം…

വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു

കോട്ടോപ്പാടം:തിരുവിഴാംകുന്നില്‍ കാട്ടുപന്നിയുടെ ആക്രമണ ത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു.തിരുവിഴാംകുന്ന് നാട്യമംഗലം നബീസക്കുട്ടി (65)ക്കാണ് പരിക്കേറ്റത്.റേഷന്‍ കടയിലേക്ക് പോകും വഴിയാണ് ഇവരെ കാട്ടുപന്നി ആക്രമിച്ചത്.പരിക്കേറ്റ നബീസക്കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.

കോവിഡ് സമൂഹ വ്യാപന ആശങ്ക: കുമരംപുത്തൂര്‍,തച്ചമ്പാറ പഞ്ചായത്തുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം

മണ്ണാര്‍ക്കാട്:കോവിഡ് സമൂഹ വ്യാപന ആശങ്കയുടെ സാഹചര്യ ത്തില്‍ കുമരംപുത്തൂര്‍,തച്ചമ്പാറ പഞ്ചായത്തുകളിലും വ്യാപാര സ്ഥാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.നാളെ മുതലാ ണ് നിയന്ത്രണം.തെങ്കര പഞ്ചായത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചു.20വരെയാണ് ഇവിടെ അടച്ചിടല്‍.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു…

ശുദ്ധജലവിതരണം തടസ്സപ്പെടും

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരസഭ,തെങ്കര പഞ്ചായത്ത് എന്നിവട ങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടും.മണ്ണാര്‍ക്കാട്,തെങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിനകത്ത് പുഴയില്‍ നിന്നുള്ള മണലും ചെളിയും കയറിയതിനെ തുടര്‍ന്ന് പമ്പിംഗ് തടസ്സപ്പെ ട്ടിരിക്കുകയാണ്.കിണറിനകം വൃത്തിയാക്കും വരെ ഏതാനം ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി.…

കുട്ടികള്‍ക്ക് മാനസികോല്ലാസത്തിനായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ കൗണ്‍സിലര്‍ സേവനം

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാനാ വാതെ പ്രയാസപ്പെടുന്ന 10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍…

ജില്ലയില്‍ ലഭിച്ചത് 4.48 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഓഗസ്റ്റ് 12രാവിലെ എട്ടുമുതല്‍ ഇന്ന് (ഓഗസ്റ്റ് 13) രാവിലെ എട്ടു വരെ ലഭിച്ചത് 4.48 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ലഭിച്ച ശരാശരി മഴയാണിത്.ഒറ്റപ്പാലം താലൂക്കി ല്‍ 8.4 ആലത്തൂര്‍ 8.2, പട്ടാമ്പി 4.3, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, പാലക്കാട്…

കണ്ടെയ്ന്റ്‌മെന്റ് സോണില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം

അട്ടപ്പാടി:കോവിഡ് 19 സ്ഥിരീകരിച്ച അഗളി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിനെ കണ്ടെയ്ന്റ്‌മെന്റ് സോണില്‍ നിന്നും ഒഴിവാ ക്കണമന്നാവശ്യപ്പെട്ട് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ ആര്‍ പ്രഭുദാസ് ജില്ലാ കളക്ടര്‍,ഒറ്റപ്പാലം സബ് കല ക്ടര്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് കത്ത്…

വാളയാർ ഡാം തുറക്കും

പാലക്കാട് :നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് ഉയർന്നതോടെ വാളയാർ ഡാം ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് 12 നു തുറക്കുമെന്ന് ബന്ധപ്പെട്ട എക്സി ക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലെ ജലനിരപ്പ് 200. 78 (ഓഗസ്റ്റ് 12 രാത്രി 7ന് ) മീറ്ററാണ്. ഡാമിന്റെ പരമാവധി…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പാലക്കാട്: 2020 തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പി നോട നുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കാനുള്ള കരട് വിജ്ഞാപനം പ്രസി ദ്ധീകരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍ ബ്ലോക്ക് ആസ്ഥാനങ്ങള്‍, താലൂക്ക് ഓഫീസുകള്‍ ബന്ധപ്പെട്ട നിയോജകമണ്ഡലം/വാര്‍ഡുകളി ലും www.lsgelection.kerala.gov.in…

error: Content is protected !!