കോട്ടോപ്പാടം:മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണ മെന്നും സ്വര്‍ണ കള്ള കടത്ത് കേസ്,സര്‍ക്കാര്‍ അഴിമതി സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിഴാംകുന്ന് സെന്റ റില്‍ 21,22 വാര്‍ഡിലെ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി.സിജെ രമേശ് ഉദ്ഘാടനം ചെയ്തു. ഒതുക്കുംപുറത്ത് ചേക്ക് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ജാസ്മിന്‍, കുഞ്ഞഹമ്മദ് കെപി,ഇര്‍ഷാദ് ഒ.പി തുടങ്ങിയവര്‍ സംസാരിച്ചു.കൊങ്ങത്ത് റഫീഖ് സ്വാഗതവും ഫൈസല്‍ നന്ദിയും പറഞ്ഞു.