പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 24) മലപ്പുറം, തൃശൂർ സ്വദേശി കൾ ഉൾപ്പെടെ 99 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 60 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 14 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 12 പേർ എന്നിവർ ഉൾപ്പെടും. 120 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

മധ്യപ്രദേശ്-1
പുതുക്കോട് സ്വദേശി (34 പുരുഷൻ)

തെലുങ്കാന-1
ഓങ്ങല്ലൂർ കള്ളാടിപ്പറ്റ സ്വദേശി (30 പുരുഷൻ)

പോർട്ട് ബ്ലെയർ-1
അട്ടപ്പാടി കൽക്കണ്ടി സ്വദേശി (38 പുരുഷൻ)

കർണാടക-3
തച്ചനാട്ടുകര സ്വദേശി (31 പുരുഷൻ)

പിരായിരി സ്വദേശികൾ (60,31 പുരുഷന്മാർ)

തമിഴ്നാട്-7
മണ്ണൂർ സ്വദേശികൾ (25,40 പുരുഷന്മാർ)

പുതുക്കോട് സ്വദേശി (39 പുരുഷൻ)

മുതുതല സ്വദേശി (62 പുരുഷൻ)

കൊല്ലങ്കോട് സ്വദേശി (26 പുരുഷൻ)

പിരായിരി സ്വദേശി (34 പുരുഷൻ)

മുതലമട സ്വദേശി (22 പുരുഷൻ)

യുഎഇ-12
മണ്ണൂർ സ്വദേശി (37 പുരുഷൻ)

കേരളശ്ശേരി സ്വദേശി (25 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (32 പുരുഷൻ)

നെല്ലായ സ്വദേശി (43 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (26 പുരുഷൻ)

പട്ടാമ്പി ആമയൂർ സ്വദേശി (26 പുരുഷൻ)

കാവിൽ പാട് സ്വദേശി (30 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശികൾ (33 പുരുഷൻ,4 പെൺകുട്ടി)

പട്ടാമ്പി സ്വദേശികൾ (26, 30 പുരുഷന്മാർ)

പട്ടാമ്പി കൊപ്പം സ്വദേശി (44 പുരുഷൻ)

കുവൈത്ത്-1
പിരായിരി നഗരസഭ സ്വദേശി (27 പുരുഷൻ)

സൗദി-1
കോട്ടോപ്പാടം സ്വദേശി (46 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-12
ലക്കിടി സ്വദേശി(41 പുരുഷൻ)

മുതുതല സ്വദേശി (70 പുരുഷൻ)

തച്ചനാട്ടുകര സ്വദേശി (60 പുരുഷൻ)

വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ (45)

പരുത്തിപ്ര സ്വദേശി (27 പുരുഷൻ)

വെണ്ണക്കര സ്വദേശി (20 പുരുഷൻ)

കൊല്ലങ്കോട് സ്വദേശി (50 പുരുഷൻ)

കൊടുവായൂർ സ്വദേശി (57 സ്ത്രീ)

ലക്കിടി സ്വദേശി(30 പുരുഷൻ)

വാണിയംകുളം(19 പുരുഷൻ)

കോതകുറുശ്ശി സ്വദേശി (80 സ്ത്രീ)

അനങ്ങനടി സ്വദേശി(31 സ്ത്രീ)

സമ്പർക്കം- 61
പട്ടാമ്പി സേവന ആശുപത്രി ഇൻസ്റ്റിറ്റ്യൂഷൻ ക്ലസ്റ്റർ മുഖേന രോഗബാധ ഉണ്ടായ 8 പേർ,
നെല്ലായ സ്വദേശികൾ (7 പെൺകുട്ടി, 22 സ്ത്രീ, 34 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശികൾ (43, 51 സ്ത്രീകൾ)
ആരോഗ്യ പ്രവർത്തകൻ (32 പുരുഷൻ )
ലക്കിടി സ്വദേശി (39, സ്ത്രീ)

ഷൊർണൂർ സ്വദേശി (36 സ്ത്രീ)

മറ്റ് സമ്പർക്ക രോഗബാധ,
കൊപ്പം സ്വദേശി (3 ആൺകുട്ടി)

മുതുതല സ്വദേശികൾ (53 സ്ത്രീ, 20, 22, 24, 28 പുരുഷന്മാർ)

പട്ടാമ്പി സ്വദേശികൾ (17,17 പെൺകുട്ടികൾ, 66 പുരുഷൻ, 56 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശി (24 സ്ത്രീ)

പരുതൂർ സ്വദേശി (67 പുരുഷൻ)

കൊഴിഞ്ഞാമ്പാറ സ്വദേശികൾ (33,37, 18 സ്ത്രീകൾ, 54 പുരുഷൻ)

പാലക്കാട് മുനിസിപ്പാലിറ്റി മാങ്കാവ് സ്വദേശി (29 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (48 പുരുഷൻ)

തച്ചനാട്ടുകര സ്വദേശി (45 സ്ത്രീ)

പിരായിരി സ്വദേശികൾ (7 ആൺകുട്ടി 29 പുരുഷന്മാർ , 40 സ്ത്രീ)

ഷൊർണൂർ സ്വദേശി (3 പെൺകുട്ടി)

പുതുപ്പരിയാരം സ്വദേശികൾ (94, 65, 30 പുരുഷൻമാർ, 85,58 സ്ത്രീകൾ)

ആലത്തൂർ സ്വദേശി (63 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (48 സ്ത്രീ)

പല്ലശ്ശന സ്വദേശി (48 പുരുഷൻ)

പുതുനഗരം സ്വദേശികൾ (11,5 പെൺകുട്ടികൾ, 27,64 പുരുഷന്മാർ)

പറളി സ്വദേശി(55 പുരുഷൻ)

തൃക്കടീരി സ്വദേശികൾ (62, 38 സ്ത്രീകൾ, 14 ആൺകുട്ടി, 12 പെൺകുട്ടി)

ഒറ്റപ്പാലം സ്വദേശി (85 സ്ത്രീ)

ഓങ്ങല്ലൂർ സ്വദേശി (23 പുരുഷൻ)

മലപ്പുറം സ്വദേശി (29 പുരുഷൻ)

തൃശ്ശൂർ കുന്നംകുളം സ്വദേശി (20 പുരുഷൻ)

വാണിയംകുളം സ്വദേശി (19 സ്ത്രീ)

തൃത്താല ചാലിശ്ശേരി സ്വദേശി (54 പുരുഷൻ)

പരുതൂർ സ്വദേശി (40 പുരുഷൻ)

പുതുക്കോട് സ്വദേശി (61 സ്ത്രീ)

അനങ്ങനടി സ്വദേശി (29 സ്ത്രീ)

പാലക്കാട് സ്വദേശി (61 പുരുഷൻ )

കൂടാതെ പുതുനഗരം സ്വദേശി ആരോഗ്യ പ്രവർത്തകൻ (54 ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 621 ആയി. പാലക്കാട് ജില്ലക്കാരായ 20 പേർ തൃശൂർ ജില്ലയിലും ഒൻപത് പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏഴു പേർ വീതം മലപ്പുറം എറണാകുളം ജില്ലകളിലും ചികിത്സയിൽ ഉണ്ട്.

കോവിഡ് 19: ജില്ലയില്‍ 621 പേര്‍ ചികിത്സയില്‍

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 621 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഓഗസ്റ്റ് 24) ജില്ലയില്‍ 99 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 76 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 42301 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 39281 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 932 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 260 സാമ്പിളുകൾ അയച്ചു. 3873 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 3229 പേർ രോഗമുക്തി നേടി. ഇനി 2202 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 107294 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1220 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12949 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!