മണ്ണാര്‍ക്കാട്:ആധുനിക സൗകര്യങ്ങളോടെ ഉന്നത വിദ്യാഭ്യാസം സ്വന്തം നാട്ടില്‍ സാക്ഷാത്കരിക്കുന്ന മണ്ണാര്‍ക്കാട് എമറാള്‍ഡ് കോ ളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ പുരോഗമിക്കുന്നു. എംബി എ (ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്),ബിഎസ് സി ഡയാലിസിസ് ടെക്നോളജി,ബിഎസ് സി മെഡിക്കല്‍ മൈക്രോ ബയോളജി, ബി എസ് സി ലബോറട്ടറി ടെക്നോളജി,ബിപിഇ (ബാച്ച്ലര്‍ ഓഫ് ഫിസി ക്കല്‍ എജ്യുക്കേഷന്‍), ബിബിഎ +ഏവിയേഷന്‍,ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,ആര്‍ട്ടിഫിഷ്യല്‍ ഇന്റലി ജന്‍സ്,ബികോം ഫിനാന്‍സ്, ബികോം + ഏവിയേഷന്‍,ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍,സ്പോര്‍ട്സ് മാനേജ്മെന്റ്,എസിസിഎ/സിഎംഎ, ബിഎ ഇംഗ്ലീഷ്,ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് ,ഗ്രാഫിക്സ്,ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫ ക്ട്സ്, ഇന്റീരിയര്‍ ഡിസൈനിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, പിജി ഡിസിഎ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം തുടരുന്നത്.
രാജസ്ഥാനിലെ സിംഘാനിയ യൂണിവേഴ്സിറ്റി,കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ് കാലി ക്കറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കോളേജിന്റെ പ്രവര്‍ത്തനം.ഉയര്‍ന്ന മനോവീര്യവും ധാര്‍മ്മികതയു മുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച വിദ്യാഭ്യാസം വഴി വിദ്യാര്‍ഥികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത മേഖല കളില്‍ മികച്ചവരാകാനും ശരിയായ കരിയര്‍ ബ്രേക്ക് സാധ്യമാക്കാ നും സഹായിക്കുന്ന തരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് കോളേ ജ് ഒരുക്കിയിട്ടുള്ളത്.
മികച്ച സൗകര്യങ്ങളില്‍ മികച്ച വിദ്യാഭ്യാസം എന്നതാണ് കോളേജി ന്റെ ആപ്തവാക്യം.വിദഗ്ദ്ധരായ അധ്യാപകര്‍, അന്തര്‍ദേശീയ നില വാരമുള്ള എസി, വൈഫൈ സൗകര്യമുള്ള ക്ലാസ് മുറികള്‍, പൂര്‍ണ മായും സജ്ജമായ കമ്പ്യൂട്ടര്‍ ലാബ്,ഡിജിറ്റല്‍ ലൈബ്രറി, ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടികള്‍ക്കും എസി,വൈഫൈ സൗകര്യമുള്ള പ്രത്യേകം ഹോസ്റ്റല്‍,ഇന്‍ഡോര്‍ ഗെയിംസ് സൗകര്യം,പൂര്‍ണമായും സജ്ജമായ ഫിറ്റ്നസ് സെന്റര്‍, കഫ്റ്റീരിയ, ഫുട്ബോള്‍, വോളി ബോ ള്‍ പരിശീലനം,വ്യക്തിത്വ വികസന വികസന ക്ലാസ്സുകള്‍, സംസ്‌കാ രിക പരിപാടികള്‍,ഒഴിവ് സമയ യാത്രകള്‍,വ്യവസായിക സന്ദര്‍ശ നം,ക്യാമ്പസ് സെലക്ഷനുള്ള അവസരം എന്നിവയിലൂടെയാണ് കലാലയം ഇതെല്ലാം യാഥാര്‍ഥ്യമാക്കുന്നത്.പുതിയ അധ്യയന വര്‍ഷ ത്തേക്കുള്ള അഡ്മിഷന്‍ തുടരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. അഡ്മിഷന് 8075 875 640, 9447 645 382 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.