Month: June 2024

വ്യാപാരിയുടെ മരണം; ദുരൂഹത അന്വേഷിക്കണമെന്ന്, വ്യാപാരികള്‍ പരാതി നല്‍കി

മണ്ണാര്‍ക്കാട്: വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂനിറ്റ് പൊലിസില്‍ പരാതി നല്‍കി. പയ്യനെടം സ്വദേശിയും മണ്ണാര്‍ക്കാട്ടെ വ്യാപാരിയുമായ ദിനേശനെ കഴിഞ്ഞമാസം 29നാണ് കട സ്ഥിതിചെയ്യുന്ന കെട്ടിട ത്തിന് മുകളില്‍…

കുടുംബശ്രീ വിപണന കേന്ദ്രം നിര്‍മാണോദ്ഘാടനം നടത്തി

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തി കൊറ്റിയോട് നിര്‍മി ക്കുന്ന കുടുംബശ്രീ വിപണന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ബ്ലോക്ക് പ്രസി ഡന്റ് വി. പ്രീത നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ബിജി…

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍, ഹോം ഷോപ്പ് പദ്ധതി വ്യാപനത്തിനൊരുങ്ങുന്നു

പാലക്കാട് : കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സമൂഹാധിഷ്ഠിത വിപണന വിതരണ സംവിധാനം ഒരുക്കുന്ന കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ജില്ലയിലെ ആറ് ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഹോം ഷോപ്പ് പദ്ധതിയുടെ വ്യാപനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീം…

ജോബ് സ്‌കൂള്‍ തുണയായി…ആറ് പേര്‍ക്ക് സര്‍ക്കാര്‍ ജോലി

മണ്ണാര്‍ക്കാട് : പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ജോബ് സ്‌കൂള്‍ വഴി സര്‍ക്കാര്‍ ജോലി ഉറപ്പായത് ആറുപേര്‍ക്ക്. നിരവധി പേര്‍ പി.എസ്.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു. തുടര്‍ന്നും പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ സിവില്‍ പൊലിസ് ഓഫി്‌സര്‍…

തിരുവിഴാംകുന്ന് മേഖലയിലെ കാട്ടാനശല്ല്യം, കോണ്‍ഗ്രസ് നിവേദനം നല്‍കി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ എത്രയും വേഗം സൈലന്റ്‌വാലി വനത്തിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് കോട്ടോപ്പാടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് നിവേദനം നല്‍കി. ഒരു…

കാട്ടാനകളെ തുരത്തണം, യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി തിരുവിഴാംകുന്ന് മേഖലയില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുറിയക്കണ്ണി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നിവേ ദനം നല്‍കി. മുറിയക്കണ്ണി,…

ഇന്ന് തുരത്തും, തിരുവിഴാംകുന്ന് ഫാം വളപ്പില്‍ തമ്പടിച്ച കാട്ടാനകളെ

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ തമ്പടിച്ചിരിക്കുന്ന രണ്ട് ആനകളെ ഇന്ന് രാത്രി വനംവകുപ്പ് കാട്ടിലേക്ക് തുരത്തുമെന്ന് മണ്ണാര്‍ക്കാട് റെ യ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈര്‍ അറിയിച്ചു. രാത്രി ഒമ്പത് മണി മുതല്‍ ഇതി നുള്ള ശ്രമം ആരംഭിക്കും. തിരുവിഴാംകുന്ന്,…

അലനല്ലൂര്‍ സഹകരണ ബാങ്ക് വിജയോത്സവം 22ന്

അലനല്ലൂര്‍: വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിക്കുന്നതിനായി അലന ല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന വിജയോത്സവം’24 ഈ മാസം 22ന് ഉച്ചയ്ക്ക് 2.30ന് അലനല്ലൂര്‍ ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സെക്രട്ടറി പി. ശ്രീനിവാസന്‍ അറിയിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ പരിധിയിലെ എസ്.…

കല്ലടിക്കോട് ദേശീയപാതയിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം

കല്ലടിക്കോട് : ദേശീയപാത ടി.ബി.ജംഗ്ഷന്‍ ബാലാസ് സിനിമാ തിയേറ്ററിന് സമീപം ഉണ്ടായിരുന്ന വെള്ളക്കെട്ട് മറുവശത്തേക്ക് തിരിച്ചുവിട്ട് താല്‍ക്കാലിക പരിഹാരം കണ്ട് അധികൃതര്‍. സ്വകാര്യകെട്ടിടങ്ങള്‍ക്ക് മുന്‍വശത്തായാണ് വെള്ളവും ചെളിയും വശ ങ്ങളില്‍ കല്ലുംകിടന്ന് അപകടാവസ്ഥയിലായിരുന്നത്. കഴിഞ്ഞദിവസം കാര്‍ നിയന്ത്ര ണം വിട്ട് മറിഞ്ഞ്…

കാഞ്ഞിരപ്പുഴ മേഖലയില്‍ പുലിഭീതി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ മേഖലയില്‍ വീണ്ടും പുലിപ്പേടി. പള്ളിപ്പടി മങ്കടമലയ്ക്കു താഴെ അത്തിക്കുണ്ടില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങിയതായാണ് പറയുന്നത്. കഴിഞ്ഞദിവസം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലിയുടേതിനു സമാനമായ കാല്‍പാടുകള്‍ കണ്ടത്. ഇതോടെ പരിസരവാസികള്‍ ആശങ്കയിലായി. നിരവധി കുടും ബങ്ങള്‍ താമസിക്കുന്ന പ്രദേശംകൂടിയാണിത്. വിവരമറിയിച്ചപ്രകാരം…

error: Content is protected !!