Month: June 2024

കണ്‍ട്രോള്‍ റൂം തുറന്നു

മണ്ണാര്‍ക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ മഴക്കെടുതി, സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ ട്രോള്‍ റൂം തുറന്നു. മഴക്കെടുതി മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍, വെള്ളക്കെട്ട്,…

ഭൂമികുലുക്കം: മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

പാലക്കാട് : തൃത്താലയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ 8.15 ഓടെ വ്യാപ കമായി ഭൂമികുലുക്കം രേഖപ്പെടുത്തിയതിനെ തൂടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസര്‍ എം.വി വിനോദ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ആരോണ്‍ വില്‍ സന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.…

തുടര്‍ച്ചയായ രണ്ടാം ദിവസവും പാലക്കാടും തൃശ്ശൂരും ഭൂചലനം

തൃശ്ശൂര്‍: തൃശ്ശൂരും പാലക്കാടും വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പുല ര്‍ച്ചെ 3.56ന് കുന്നംകുളം തൃത്താല മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനം സെക്കന്‍ഡുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസവും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ കുന്നംകുളം കേച്ചേരി, ചൂണ്ടല്‍…

ആടുകളെ പുലി കൊന്നു, ഭീതിയില്‍ ചെമ്പുവട്ടക്കാട്

അഗളി: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദക്കടുത്ത് ചെമ്പുവട്ടക്കാട് ഊരില്‍ ഇറങ്ങിയ പുലി എട്ടു ആടുകളെ കൊന്നു. ഒരെണ്ണത്തിനെ പകുതിയോളം ഭക്ഷിച്ചിട്ടുണ്ട്. ചെമ്പുവട്ടക്കാട് ഊരിലെ തുളസി സുരേഷി ന്റെ ആടുകളെയാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ പുലി പിടിച്ചത്. ഊരില്‍ ഒറ്റക്ക് കഴിയുന്ന…

രാത്രികാല പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു, വാഹന ഉടമ പിടിയില്‍

പാലക്കാട് : രാത്രി സമയത്തെ പതിവുപരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹന മിടിച്ച് തെറിപ്പിച്ചു. സംഭവത്തില്‍ തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറി നാണ് പരിക്കേറ്റത്. രാത്രിയില്‍ പരുതൂര്‍മംഗലത്ത് സംശയാസ്പദമായി വാഹനം കിടക്കു ന്നത് കണ്ട് പൊലിസ് സംഘം അത് പരിശോധിക്കാനായി സമീപത്തേക്ക്…

ആവേശമായി മെഗാഒപ്പനയും മൈലാഞ്ചിയിടല്‍ മത്സരവും

അലനല്ലൂര്‍ : ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ നടന്ന മെഗാഒപ്പനയും മെഹന്തിയിടല്‍ മത്സരവും ശ്രദ്ധേയമായി. നൂറോളം കുരുന്നുകള്‍ ഒപ്പനയില്‍ അണിനിരന്നു. ആശംസാ കാര്‍ഡ് തയ്യാറാക്കലും ഈദ് സന്ദേ ശം കൈമാറലുമുണ്ടായി. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. മൈലാഞ്ചി യിടല്‍ മത്സരത്തില്‍…

കുമരംപുത്തൂരില്‍ പ്രതിഭാ സംഗമം നടത്തി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്രതിഭ സംഗമം എന്ന പേരില്‍ നടത്തിയ പരിപാടി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. ഡോ.ടി.സൈനുല്‍ ആബിദ് കരിയര്‍…

ചുരത്തിലെ മാലിന്യനിര്‍മാര്‍ജ്ജന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം: ആനമൂളി വി.എസ്.എസ്

തെങ്കര: അട്ടപ്പാടി ചുരംകേന്ദ്രീകരിച്ചുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആനമൂളി വനസംരക്ഷണസമിതി(വി.എസ്.എസ്.) ജനറല്‍ ബോഡിയോഗം അഭിപ്രായപ്പെട്ടു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്. പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യ ക്ഷനായി. സെക്രട്ടറി എം.…

വിഎച്ച്എസ്ഇ മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19 മുതല്‍ 21 വരെ

മണ്ണാര്‍ക്കാട് : ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് www.vhseportal .kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ ജൂൺ 19 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. vhseportal ൽ…

തൃശ്ശൂര്‍ ചൊവ്വന്നൂരില്‍ നേരിയ ഭൂചലനം, വീടുകളുടെ ജനല്‍ച്ചില്ലുകള്‍ ഇളകി

കുന്നംകുളം: തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ നേരിയ ഭൂചലനം. രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.content copied from malayala manorama

error: Content is protected !!