കുന്നംകുളം: തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ നേരിയ ഭൂചലനം. രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
content copied from malayala manorama

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!