Day: January 24, 2024

പമ്പിംഗ് മോട്ടോറുകള്‍ തകരാറിലായി; പ്രതിസന്ധിയിലായത് 2700 ഗുണഭോക്താക്കള്‍

കുമരംപുത്തൂര്‍ : പമ്പിംഗ് കേന്ദ്രത്തിലെ മോട്ടോറുകള്‍ തകരാറായതിനെ തുടര്‍ന്ന് കുമരംപുത്തൂര്‍ പഞ്ചാത്തില്‍ കുടിവെള്ള വിതരണം മുടങ്ങി. ബദല്‍സംവിധാനവും ഏര്‍പ്പെടുത്താത്തതിനാല്‍ 18 വാര്‍ഡുകളിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കുന്തിപ്പുഴ പാലത്തിന് താഴെ ഭാഗത്താണ് പഞ്ചായത്തിന്റെ പമ്പിംഗ് കേന്ദ്രമുള്ളത്. 30 എച്ച്.പി.യുടെ രണ്ട് മോട്ടോറുകളാണ്…

സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി

മണ്ണാര്‍ക്കാട്: നാടിന് ഉത്സവഛായ പകര്‍ന്ന വര്‍ണാഭമായ പരിപാടികളോടെ കോട്ടോപ്പാ ടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 48-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി. ഹമീദ് കൊമ്പത്ത്, കെ.എ.രതി, എം.രാധ, പി.ഗീതാദേവി, ഇ.രമണി, പി.ജാസ്മിന്‍ എന്നിവരാണ് ദീര്‍ഘകാല അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്.…

സാമൂഹ്യനീതി വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

പാലക്കാട് : സാമൂഹ്യനീതി നടപ്പാക്കുന്ന മാതൃജ്യോതി, സ്വാശ്രയ, വയോമധുരം, മന്ദഹാസം വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷിക്കാം. മാതൃജ്യോതി പദ്ധതി ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കുട്ടിയ്ക്ക് രണ്ട് വയസ് പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം 2000 രൂപ ധനസഹായം…

നെല്‍കൃഷിയില്‍ വിജയം കൊയ്ത് തൊഴിലുറപ്പ് തൊഴിലാളികള്‍

മണ്ണാര്‍ക്കാട് : വന്യജീവി ശല്ല്യമടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച് കുമരംപൂത്തൂ രിലെ തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മ നടത്തിയ നെല്‍കൃഷിയില്‍ വിജയമായി. ചക്ക രകുളമ്പ് കുന്തിപ്പാടത്തെ സ്വകാര്യവ്യക്തിയുടെ രണ്ടര ഏക്കര്‍ വയലിലാണ് പരീക്ഷ ണാര്‍ത്ഥം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് നെല്‍കൃഷിയിറ ക്കിയത്. വിത്ത്…

error: Content is protected !!