Day: January 19, 2024

രാഷ്ട്രീയപാര്‍ട്ടിയുടെ പേരില്‍ വ്യാജപിരിവ്

മണ്ണാര്‍ക്കാട്: രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ വ്യാജ പിരിവെന്ന് പരാതി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. പരിശോധനയില്‍ രസീതു കള്‍ വ്യാജമാണെന്നും കണ്ടെത്തി. തൃശൂര്‍ പൂമല സ്വദേശികളായ വടയാറ്റുകുഴിയില്‍ ജെയിംസ് (57), ഇലവത്തൂര്‍ ഉണ്ണികൃഷ്ണന്‍ (53), പുത്തൂര്‍ മാമ്പുള്ളി ദാസന്‍ (53)…

കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവം

കണ്‍ട്രോള്‍ റൂമുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, സൈലന്റ്വാലി വനംഡിവിഷന്‍ പരിധിയില്‍ വനംവകുപ്പി ന്റെ നേതൃത്വത്തില്‍ കാട്ടുതീപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വനാതിര്‍ത്തി യോട് ചേര്‍ന്നുള്ള അടിക്കാട് വെട്ടിത്തെളിക്കല്‍, ഫയര്‍ ബ്രേക്കര്‍, ഫയര്‍ലൈന്‍ സ്ഥാപി ക്കല്‍, നിയന്ത്രണവിധേയമായി കത്തിക്കല്‍,…

error: Content is protected !!