Day: February 15, 2023

ഇംഗ്ലീഷ് ഫെസ്റ്റിന് തുടക്കമായി

അലനല്ലൂര്‍: എ.എം.എല്‍.പി സ്‌കൂളില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഇംഗ്ലീഷ് ഫെസ്റ്റിന് തുടക്കമായി ആരംഭിച്ചു.ഇംഗ്ലീഷ് ട്രെയിനര്‍ ഫിറോസ് കീടത്ത് ഉദ്ഘാടനം ചെയ്തു.മുന്‍ പ്രധാനാദ്ധ്യാപകന്‍ കെ.വേണുഗോപാലന്‍ അധ്യക്ഷനായി. കെ.എ. സുദര്‍ശന കുമാര്‍, പി.വി.ജയപ്രകാശ്, മുബീന. കെ.എ, ഷീബ.പി എം, നിഷ.പി, നൗഷാദ് പുത്തങ്കോട്ട് തുടങ്ങിയവര്‍…

അട്ടപ്പാടിയുടെ ചരിത്രാന്വേഷണമാണ് പുരാതത്വ സര്‍വ്വെയിലൂടെ ലക്ഷ്യമിടുന്നത് :മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

അഗളി: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയുടെ സമഗ്രമായ ചരിത്രാന്വേഷണമാണ് പുരാതത്വ സര്‍വ്വെയിലൂടെ ലക്ഷ്യമിടുന്നതെന്ന് തുറമുഖം-പുരാ വസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അഗളി കില ഓ ഡിറ്റോറിയത്തില്‍ നടന്ന അട്ടപ്പാടി പുരാതത്വ സര്‍വ്വെ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു…

സൗജന്യ യൂറോളജി
മെഡിക്കല്‍ ക്യാമ്പ് ഇന്ന്

അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ യൂറോളജി വിഭാ ഗത്തില്‍ ഇന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും.വൈകീട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെയാണ് ക്യാമ്പ് നടക്കുക.കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ.റോണി ജേക്കബ് രോഗികളെ പരിശോധിക്കും.മൂത്രക്കടച്ചില്‍,മൂത്ര തടസ്സം,നിറവ്യത്യാസം, കിഡ്‌നി,മൂത്ര നാളി,മൂത്രാശയം എന്നിവയില്ലെ…

ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കും

മണ്ണാര്‍ക്കാട്: ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്‌സിന്‍ ആവശ്യമായ മരുന്നുകളുടെ…

error: Content is protected !!