Day: October 24, 2022

ലഹരി വിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു

കാരാകുര്‍ശ്ശി: കാവിന്‍പടി എയിംസ് കലാകായിക വേദി & ഗ്രന്ഥശാ ലയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും പ്രതിജ്ഞയും നടത്തി.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് എം ജി രഘുനാഥ് അധ്യക്ഷനായി.വിമുക്തി സിവില്‍ എക്‌സൈസ്…

error: Content is protected !!