കാരാകുര്‍ശ്ശി: കാവിന്‍പടി എയിംസ് കലാകായിക വേദി & ഗ്രന്ഥശാ ലയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും പ്രതിജ്ഞയും നടത്തി.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് എം ജി രഘുനാഥ് അധ്യക്ഷനായി.വിമുക്തി സിവില്‍ എക്‌സൈസ് ഓഫീ സര്‍ സ്റ്റാലിന്‍ സ്റ്റീഫന്‍,ഗോപിനാഥ് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. ശര ത്ത് രാജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ക്ലബ്ബ് സെക്ര ട്ടറി എം പി മനോജ് സ്വാഗതവും എസ് സുശാന്ത് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!