Day: October 20, 2022

അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്ക് ജാമ്യം

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്ക് ജാ മ്യം.ജാമ്യം റദ്ദ് ചെയ്തത് ഒഴിവാക്കണമെന്ന പ്രതികളുടെ ഹര്‍ജിയി ലാണ് മണ്ണാര്‍ക്കാട് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനു വദിച്ചത്. കേസില്‍ 25 ഓളം സാക്ഷികള്‍ കൂറുമാറിയിരുന്നു.2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ ആദിവാസി…

5000ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

മണ്ണാര്‍ക്കാട്: കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആരോഗ്യ വകുപ്പ് രൂപം നല്‍കിയ ഹൃദ്യം പദ്ധ തിയിലൂടെ 5,041 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഈ വര്‍ഷം ഇതുവരെ 1,002 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനാ…

അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണം: ചട്ടം പുറപ്പെടുവിക്കും

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവ ത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എ ക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.2019 നവംബര്‍ 7നോ മുന്‍പോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന്…

നിര്യാതയായി

കോട്ടോപ്പാടം:കണ്ടമംഗലം പരേതനായ കണ്ടത്ത് കേശവന്‍ നായരു ടെ ഭാര്യ പള്ളത്ത് മീനാക്ഷിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് (20.10.2022) ഉച്ച തിരിഞ്ഞ് 3.30ന് ഐവര്‍മഠത്തില്‍.മക്കള്‍: രാധാ കൃഷ്ണന്‍,മോഹന്‍ദാസ്,വിജയകുമാര്‍.മരുമക്കള്‍: കൃഷ്ണ കുമാരി, ശോഭന.

കുട്ടികള്‍ക്ക് കവചമാകും ‘കുഞ്ഞാപ്പ്’

മണ്ണാര്‍ക്കാട്: അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്താന്‍ ആപ്ലിക്കേഷനോ..? അങ്ങനെയൊരു ആപ്പിന് രൂപം കൊടുത്തിരി ക്കുകയാണ് വനിത ശിശു വികസന വകുപ്പ്. സംയോജിത ശിശു സം രക്ഷണ പദ്ധതിയുടെ ഭാഗമായാണ് കുഞ്ഞാപ്പ് ആപ്ലിക്കേഷന്‍ തയ്യാ റാക്കിയത്.ബാല വിവാഹം,കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്ര മങ്ങള്‍, കുട്ടികളിലെ ലഹരി…

error: Content is protected !!